സതീശൻ സർക്കാരും കടമെടുപ്പിലേക്ക്; ആദ്യം മേയ് 26ന്, ഇക്കുറിയും കടുംവെട്ടുമായി കേന്ദ്രം
ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ചെലുകൾക്ക് പണം ഉറപ്പാക്കാനായി വി.ഡി. സതീശൻ സർക്കാരും കടമെടുക്കൽ ആരംഭിക്കുന്നു. ആദ്യ കടമെടുപ്പ് മേയ് 26ന് നടക്കും. റിസർവ് ബാങ്കിന്റെ ഇ-കുബേര്‍ സംവിധാനം
Read more