മതപരിവര്‍ത്തന ആരോപണം; രണ്ട് പാസ്റ്റര്‍മാര്‍ അറസ്റ്റില്‍
ഭോപാല്‍: മധ്യപ്രദേശില്‍ ഗുണ ജില്ലയിലെ മോഹന്‍പുര്‍ ഖുര്‍ദ് ഗ്രാമത്തില്‍ മതപരിവര്‍ത്തനം ആരോപിച്ച് രണ്ട് പാസ്റ്റര്‍മാരെ അറസ്റ്റ് ചെയ്തു. ഉത്തം ബരേല, വികാസ് ബരേല എന്നീ പാസ്റ്റര്‍മാരാണ് അറസ്റ്റിലായത്.
Read more