യുഎസിന്റെ എബോള ക്വാറന്റൈൻ സെന്ററിനെതിരെ കെനിയയിൽ പ്രതിഷേധം ശക്തം; സംഘർഷത്തിൽ രണ്ട് പേർ വെടിയേറ്റ് മരിച്ചു
നെയ്‌റോബി: എബോള ബാധിച്ച യുഎസ് പൗരന്മാർക്കായി ക്വാറന്റൈൻ സെന്റർ നിർമിക്കാനുള്ള നീക്കത്തിനെതിരെ കെനിയയില്‍ കനത്ത പ്രതിഷേധം. നാന്യുകി നഗരത്തില്‍ പ്രതിഷേധക്കാർക്കെതിരെ സുരക്ഷാസേന നടത്തിയ വെടിവെയ്പ്പില്‍ രണ്ടുപേർ കൊല്ലപ്പെട്ടു.
Read more