യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സുഹൃത്ത് പിടിയില്‍
കൊച്ചി: പള്ളുരുത്തിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പള്ളുരുത്തി സ്വദേശി ഷിജോയ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഷിജോയ്‌യുടെ സുഹൃത്ത് ജെന്‍സണെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി പത്തോടെയായിരുന്നു സംഭവം. ഷിജോയ്‌യും
Read more