ഈദ് അവധി ആഘോഷിച്ച് ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് തിരിച്ചുവരുന്നതിനിടെ മലയാളി മരിച്ചു

ജുബൈൽ: ഈദ് അവധി ആഘോഷിച്ച് ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് തിരിച്ചുവരുന്നതിനിടെ മലയാളി മരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്മകുമാർ വനജാക്ഷി സഹദേവൻ (48) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ്

Read more

ട്രംപ് സൗദിയിലേക്ക്, അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ വിദേശ യാത്ര, ഖത്തറും യുഎഇയും സന്ദർശിച്ചേക്കും

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യ സന്ദർശിച്ചേക്കും. അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്. അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുകയെന്ന്

Read more

പരിചയക്കാരുമായി സംസാരിച്ചുകൊണ്ടിരിക്കെ ഭർത്താവിനെ സിഐഡി പൊക്കി നാടുകടത്തി; യുഎഇയിൽ താങ്ങും തണലുമില്ലാതെ ഒന്നര വയസ്സുള്ള മകനുമായി മലയാളി യുവതിയുടെ ദുരിത ജീവിതം

ഷാർജ: വിസാ കാലാവധി കഴിഞ്ഞതിനാൽ ഭർത്താവിനെ സിഐഡി കയ്യോടെ ‘പൊക്കി’ നാടുകടത്തിയതിനാൽ, കൈക്കുഞ്ഞുമായി ഷാർജയിൽ അകപ്പെട്ട മലയാളി യുവതി നാട്ടിലേക്ക് മടങ്ങാൻ സഹായം തേടുന്നു. ഷാർജയിൽ താമസിക്കുന്ന

Read more

ഉംറ യാത്രക്കിടെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; കുട്ടികളുൾപ്പെടെ മൂന്ന് പേർ മരിച്ചു

റിയാദ്: ഉംറ യാത്രക്കിടെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്.

Read more

വിശ്വാസ സാഫല്യത്തിൽ ഈദുൽ ഫിത്തർ: മക്കയിലും മദീനയിലും ലക്ഷങ്ങൾ പങ്കെടുത്തു – വിഡിയോ

മക്ക/മദീന: റമദാനിലെ വ്രതാനുഷ്ഠാനത്തിനും പ്രാർത്ഥനകൾക്കും ശേഷം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിച്ചു തുടങ്ങി. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും

Read more

പെരുന്നാൾ ആഘോഷം: സൗദിയിൽ 14 നഗരങ്ങളിൽ വെടിക്കെട്ട് പ്രദർശനങ്ങൾ

റിയാദ്: ഈദുൽ ഫിത്തറിന്റെ ആദ്യ ദിനമായ നാളെ (ഞായറാഴ്ച) രാത്രി 9 മണിക്ക് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ വർണ്ണാഭമായ വെടിക്കെട്ട് പ്രദർശനങ്ങൾ അരങ്ങേറും. ഈ വർഷത്തെ

Read more

പെരുന്നാൾ അമ്പിളി പിറന്നു; ഒമാൻ ഒഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാളെ (ഞായറാഴ്ച) ചെറിയ പെരുന്നാള്‍ – വിഡിയോ

റിയാദ്: റമദാൻ 29 പൂർത്തിയാക്കിയ ഇന്ന് (മാർച്ച് 29ന്) ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഒഴികെയുള്ള മുഴുൻ ഗൾഫ് രാജ്യങ്ങളിലും നാളെ മാർച്ച് 30ന് ഞായറാഴ്ച ഈദുൽ

Read more

നിയന്ത്രണങ്ങൾ മറികടക്കാൻ ശ്രമിച്ച സ്ത്രീയ തടഞ്ഞു; മദീനയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ സ്ത്രീയുടെ ആക്രമണം – വിഡിയോ

മദീന: മദീനയിൽ പ്രവാചക പള്ളിയിൽ പൊലീസ് ഉദ്യോഗസ്ഥന് നേരെ സ്ത്രീയുടെ ആക്രമണം. ജോലി ചെയ്യുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ സ്ത്രീ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിനെ

Read more

‘എല്ലാവരും വിഷമത്തോടെയാണ് പെരുമാറുന്നത്’; വധശിക്ഷാ തീയതി തീരുമാനിച്ചതായി നിമിഷ പ്രിയക്ക് ഫോൺ സന്ദേശം

സന: യെമൻ പൗരനെ വധിച്ച കേസിൽ യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയ്ക്ക് വനിതാ അഭിഭാഷകയുടേത് എന്ന പേരിൽ ദുരൂഹ ഫോൺകോൾ. വധശിക്ഷ നടപ്പാക്കാൻ ഉത്തരവായെന്ന്

Read more

പുണ്യറമദാനോട് കണ്ണീരോടെ വിടപറഞ്ഞ് വിശ്വാസികൾ: അവസാന വെള്ളിയാഴ്ച മക്ക മദീന ഹറമുകളിൽ ജുമുഅക്കെത്തിയത് ലക്ഷക്കണക്കിന് വിശ്വാസികൾ – വിഡിയോ

മക്ക: വിശുദ്ധ റമദാനിലെ അവസാന വെള്ളിയാഴ്ച മക്കയിലെ മസ്ജിദുൽ ഹറാമിലും മദീനയിലെ പ്രവാചക പള്ളിയിലും ലക്ഷക്കണക്കിന് തീർഥാടകരും വിശ്വാസികളും ജുമുഅ നമസ്കാരത്തിൽ പങ്കെടുത്തു. റമദാനിനോട് വിടപറഞ്ഞും ഈദുൽ

Read more