ഗൾഫ് രാജ്യങ്ങളിൽ സൂര്യഗ്രഹണം: ശനിയാഴ്ച മാസപ്പിറ കാണാനിടയില്ല, റമദാൻ 30 പൂർത്തിയാക്കേണ്ടി വരും
റിയാദ്: മാർച്ച് 29 ശനിയാഴ്ച ശവ്വാൽ മാസപ്പിറ കാണാൻ കഴിയില്ലെന്ന് ജ്യോതിശാസ്ത്രജ്ഞർ പറഞ്ഞു. മാസപ്പിറ നിരീക്ഷിക്കുന്ന റമദാൻ 29 (മാർച്ച് 29) ന് ശനിയാഴ്ച സൂര്യഗ്രഹണം ഉണ്ടാകും.
Read more