കാര്‍ കിണറ്റിലേക്ക് വീണ് അപകടം; ഒരു കുടുംബത്തിലെ 9 പേര്‍ മരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ നാസിക്കില്‍ കാര്‍ കിണറ്റിലേക്ക് വീണ് അപകടം. അപകടത്തില്‍ ഒരു കുടുംബത്തിലെ ഒമ്പത് പേര്‍ മരിച്ചു. മരിച്ചതില്‍ ഏഴുപേര്‍ സ്ത്രീകളാണ്. ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ്
Read more