തൂത്തുക്കുടി കസ്റ്റഡി കൊലപാതകം; 9 പോലീസുകാർക്ക് വധശിക്ഷ; കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി

മധുര: തൂത്തുക്കുടി സാത്തൻകുളം കസ്റ്റഡി കൊലപാതകത്തിൽ ഒമ്പത് പോലീസുകാർക്ക് വധശിക്ഷ വിധിച്ച് മധുര ജില്ലാ കോടതി. 2020 ജൂണിലാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ജയരാജും മകൻ ബെനിക്‌സും മരിച്ചത്.

Read more

ആനപ്പിണ്ടത്തിന്റെ മണം, കൂക്കിവിളിച്ചു; മൂന്നുരാത്രിയും രണ്ടുപകലും കാട്ടിൽ; ഇത് സൂപ്പർ ശരണ്യ

കാസർകോട്/ബെംഗളൂരു: മൂന്നുരാത്രിയും രണ്ടുപകലും കൊടുംകാട്ടിൽ. ഒടുവിൽ, ഉയിർപ്പുതിരുനാളായ ഈസ്റ്റർ ദിനത്തിൽ മടങ്ങിവരവ്. സൂപ്പറാണ് ശരണ്യ, ആ മനോധൈര്യവും. കുടകിലെ ഉയർന്ന പ്രദേശങ്ങളിലൊന്നായ തടിയൻഡമോൾ മലമ്പ്രദേശത്താണ് വ്യാഴാഴ്ച ഉച്ചയോടെ

Read more

ഷാർജയിൽ വീണ്ടും ഇറാന്റെ വ്യോമാക്രമണം: ആക്രമണം ഖോർഫക്കാൻ തുറമുഖത്ത്

ടെഹ്റാൻ: ഷാർജ എമിറേറ്റിലെ ഖോർഫക്കാൻ തുറമുഖത്ത് ഇറാൻ വ്യോമാക്രമണം. ആർക്കും പരുക്കില്ല.  അതിനിടെ, തിങ്കളാഴ്ച ഇറാനുമായി ഒരു കരാറിലെത്താൻ നല്ല സാധ്യതയുണ്ടെന്ന് വിശ്വസിക്കുന്നതായും ഇല്ലെങ്കിൽ എല്ലാം ബോംബിട്ട് തകർക്കുമെന്നും

Read more

കാസര്‍കോട് മുതല്‍ എറണാകുളം വരെ എണ്ണുമ്പോള്‍ യുഡിഎഫ് കേവല ഭൂരിപക്ഷം കടക്കും; ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടുമെന്നും വി ഡി സതീശന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് നൂറിലേറെ സീറ്റുമായി യുഡിഎഫ് ഭരണം പിടിക്കുമെന്ന് ആവര്‍ത്തിച്ച് വി ഡി സതീശന്‍ പറഞ്ഞു. തിരഞ്ഞെചടുപ്പില്‍ യുഡിഎഫ് തരംഗമുണ്ടാകുമെന്നും മത്സരിക്കുന്ന ഒരു ഡസന്‍ മന്ത്രിമാരെങ്കിലും പരാജയപ്പെടുമെന്നും

Read more

ശരണ്യയെ കണ്ടെത്തി: ആരോഗ്യവതിയെന്ന് വിവരം; കണ്ടെത്തിയത് വനമേഖലയിൽ നിന്ന്

കോഴിക്കോട്: മടിക്കേരിയിൽ ട്രെക്കിങ്ങിനിടെ കാണാതായ മലയാളി ഐടി ഉദ്യോഗസ്ഥ കോഴിക്കോട് നാദാപുരം ഇയ്യങ്കോട് സ്വദേശിനി ജി.എസ്.ശരണ്യയെ (36) കണ്ടെത്തി.   പൊലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥർ നാലു സംഘമായി തിരിഞ്ഞ്

Read more

ഇന്ന് ഈസ്റ്റര്‍; യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥന

യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടും ക്രൈസ്തവര്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു…സിറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ മേജർ

Read more

റിയാദിലെ സിഐഎ കേന്ദ്രം തകര്‍ത്ത് ഇറാന്‍; ആദ്യഡ്രോണ്‍ സൃഷ്ടിച്ച ദ്വാരത്തിലേക്ക് കയറി രണ്ടാമത്തെ ഡ്രോണ്‍

റിയാദിലെ യുഎസ് എംബസിയും സിഐഐ കേന്ദ്രവും ഇറാന്‍ തകര്‍ത്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വെറും ഒരു മിനിറ്റ് വ്യത്യാസത്തില്‍ എത്തിയ രണ്ടു ഡ്രോണുകളാണ് സിഐഎ കേന്ദ്രം

Read more

ഇന്ത്യയിൽ കുട്ടികളിലെ കാൻസർ വർധിക്കുന്നുവെന്ന് പഠനം

ന്യൂഡൽഹി: ഇന്ത്യയിലെ കുട്ടികളുടെ മരണത്തിലെ പ്രധാന കാരണങ്ങളിലൊന്നായി കാൻസർ മാറുന്നുവെന്ന് ആരോഗ്യ വിദഗ്ധർ. 2023ലെ ഗ്ലോബൽ ബർഡൻ ഓഫ് ഡിസീസസിലെ കണക്കനുസരിച്ച് രാജ്യത്ത് പകർച്ചവ്യാധികൾ കുറയുമ്പോഴും കാൻസർ

Read more

മഴയ്ക്കുപിന്നാലെ അപകടം: ഖാബൂറയില്‍ കുട്ടി മുങ്ങി മരിച്ചു

മസ്‌കത്ത്: ഒമാനിലെ വടക്കന്‍ ബാത്തിന ഗവര്‍ണറേറ്റിലെ ഖാബൂറയില്‍ ഒരു കുട്ടിയേ വാദിയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം നടന്ന ഈ അപകടത്തില്‍ പ്രദേശവാസികള്‍ക്ക് വലിയ ആഘാതമാണുണ്ടായത്.

Read more

ഈ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഇല്ലാതാകും, LDFനെ നയിക്കുന്നത് വർഗീയതയുടെ കരങ്ങൾ- രാഹുൽ ഗാന്ധി

അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ന് ഇടതുപക്ഷത്തിൽ ഇടതുപക്ഷത്തിന്റേതായ യാതൊന്നും തന്നെ ഇല്ലെന്നും ഈ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ

Read more