കാർ തട്ടി യുവാവ് സ്കൂട്ടറിൽനിന്ന് വീണു, ദേഹത്ത് ലോറി കയറിയിറങ്ങി ദാരുണാന്ത്യം
വെഞ്ഞാറമൂട്: ലോറി ശരീരത്തിലൂടെ കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം. ചെങ്കിക്കുന്ന് പ്ലാവിള വീട്ടില് നിന്നും നഗരൂര് നെയ്ത്തുശാല നെല്ലിക്കുന്ന് വീട്ടില് വാടകയ്ക്ക് താമസിക്കുന്ന ശ്രീധരന് നായരുടെയും വസന്തകുമാരിയുടെയും മകന്
Read more