അബ്‌ദുറഹീമിന്റെ മോചനം: അന്തിമ വിധിയനുസരിച്ചുള്ള 20 വർഷത്തെ തടവുശിക്ഷ നാളെ അവസാനിക്കും
റിയാദ്:റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്‌ദുറഹീമിന്റെ മോചനം വൈകാതെയുണ്ടാകും. സൗദി ക്രമിനൽ കോടതിയുടെ അന്തിമ വിധിയനുസരിച്ചുള്ള 20 വർഷത്തെ തടവുശിക്ഷ നാളെ (ബുധൻ) അവസാനിക്കും. നാളെ
Read more