ചിന്താ ജെറോം DYFI സംസ്ഥാന പ്രസിഡന്റ്, സ്ഥാനത്തെത്തുന്ന ആദ്യ വനിത; എം. വിജിൻ സംസ്ഥാന സെക്രട്ടറി

കൊല്ലം: ഡി.വൈ.എഫ്.ഐ.യുടെ ആദ്യ വനിതാ സംസ്ഥാന പ്രസിഡന്റായി സംഘടനയുടെ കേന്ദ്രകമ്മിറ്റിയംഗവും സി.പി.എം സംസ്ഥാന കമ്മിറ്റിയംഗവുമായ ചിന്താ ജെറോമിനെ തിരഞ്ഞെടുത്തു.

എസ്.എഫ്.ഐ. മുൻ സംസ്ഥാന സെക്രട്ടറിയും എം.എൽ.എ.യുമായ എം. വിജിൻ സംസ്ഥാന സെക്രട്ടറിയായി. ആലപ്പുഴയിൽനിന്നുള്ള രാഹുൽ ആണ് പുതിയ ട്രഷറർ.

Share