കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു: തലയിൽ കടിച്ചുപിടിച്ച് 300 മീറ്ററോളം വലിച്ചിഴച്ചു
ബാലാഘട്ട്: മധ്യപ്രദേശിലെ ബാലാഘട്ട് ജില്ലയിൽ കടുവയുടെ ആക്രമണത്തിൽ യുവതി മരിച്ചു. കാൻഹ ദേശീയോദ്യാനത്തിന് കീഴിലുള്ള ഖാപ്പ റേഞ്ചിലെ പര്രാപുർ ബൈഗതോല ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചെ 1.30 ഓടെയായിരുന്നു
Read more