ജമാഅത്തെ ഇസ്ലാമി നേതാവിന്റെ നിയമനം പിൻവലിക്കണം; വിദ്യാഭ്യാസ മന്ത്രിക്കെതിരെ എംഎസ്‌എഫ്
മലപ്പുറം: പൊതുവിദ്യാഭ്യാസമന്ത്രി മന്ത്രി എൻ ഷംസുദ്ദീൻ സ്‌റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവിനെ നിയമിച്ചതിനെതിരെ എംഎസ്‌എഫ് കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി. നിയമനത്തിനെതിരെയും മന്ത്രിയുടെയും പാർടി നേതാക്കളുടെയും നിലപാടിനെതിരെ മണ്ഡലം
Read more