എ സി തകരാറിലായി; സ്‌പൈസ് ജെറ്റ് വിമാനം ഗ്യാസ് ചേംബറിനു സമാനമായി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള സ്‌പൈസ്‌ജെറ്റ് വിമാനത്തില്‍ എ സി തകരാറിലായതിനെ തുടര്‍ന്ന് യാത്രക്കാര്‍ ഗ്യാസ് ചേംബറില്‍ അകപ്പെട്ടപോലെയായി. കടുത്ത ചൂടും വെന്റിലേഷന്റെ അഭാവവും കാരണം വിമാനത്തിനുള്ളില്‍
Read more