‘ഭാര്യയെ കൊലപ്പെടുത്തി, കനാലിൽ തള്ളും’: ബന്ധുക്കൾക്ക് വിഡിയോ കോൾ, പിന്നാലെ ജീവനൊടുക്കി യുവാവ്
ഹാസൻ (കർണാടക): ഭാര്യയെ കൊലപ്പെടുത്തിയെന്ന് ബന്ധുക്കളെ വിഡിയോ കോളിൽ വിളിച്ച് അറിയിച്ചതിന് ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. ഹാസൻ ജില്ലയിലെ ബെലൂർ താലൂക്കിലെ കെസഗോഡ് ഗ്രാമത്തിലാണ് സംഭവം.
Read more