സർക്കാർ ജോലിക്ക് സീനിയർ താരങ്ങൾ പാരവെച്ചു. പേരുകൾ ഉടൻ പുറത്ത് വിടും – അനസ് എടത്തൊടിക

ഇന്ത്യന്‍ ഫുട്‌ബോള്‍ കണ്ട മികച്ച പ്രതിരോധ നിര താരമാണ് (ഡിഫൻ്റർ) മലപ്പുറം കൊണ്ടോട്ടിയിലെ അനസ് എടത്തൊടിക. സന്തോഷ് ട്രോഫിയില്‍ കേരളത്തിനും മഹാരാഷ്ട്രയ്ക്കും വേണ്ടി കളിച്ച് കഴിവ് തെളിയിച്ചിട്ടും

Read more

പ്രവാസി മലയാളിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

കോഴിക്കോട് സ്വദേശിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവണ്ണൂർ സ്വദേശി കോട്ടുപള്ളി അബ്ദുൽ ലത്തീഫിനെ മക്കയിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഹറം പള്ളിക്കടുത്ത് മിനി സൂപ്പർ

Read more

വീടിനു തീപിടിച്ച് ദമ്പതികൾ മരിച്ചു; ആത്മഹത്യയെന്ന് സൂചന. മകൾ ഗുരുതരാവസ്ഥയിൽ

ഇടുക്കി പുറ്റടിയിൽ വീടിന് തീപിടിച്ച് രണ്ടുപേർ മരിച്ചു. രവീന്ദ്രൻ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പൊള്ളലേറ്റ മകൾ ശ്രീധന്യയെ കോട്ടയം മെഡിക്കൽ കോളേജ്

Read more

ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു

ഇടുക്കി കട്ടപ്പനയില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനിടെ പ്രഷര്‍കുക്കര്‍ പൊട്ടിത്തെറിച്ച് ഗൃഹനാഥന്‍ മരിച്ചു. പൂവേഴ്സ്മൗണ്ട് ഊരുകുന്നത്ത് ഷിബു ഡാനിയേല്‍ (39) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെയായിരുന്നു അപകടം. ഷിബുവിന്റെ

Read more

ആലപ്പുഴ ജില്ലാ കലക്ടർ രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു

ആലപ്പുഴ ജില്ലാ കലക്ടർ ഡോ. രേണു രാജും, ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരാകുന്നു. അടുത്ത ഞായറാഴ്ചയാണ് വിവാഹമെന്നാണ് സൂചന. നിലവിൽ ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറിയും കേരള മെഡിക്കല്‍

Read more

ജിദ്ദ സീസൺ: പെരുന്നാൾ ദിനം മുതൽ “സർക്യൂ ഡു സൊലെയിൽ” പ്രദർശനം ആരംഭിക്കും

ജിദ്ദ സീസൺ 2022 ഫെസ്റ്റിവലിന്റെ ഭാഗമായുള്ള ‘സർക്യൂ ഡു സൊലെയിൽ’ പ്രദർശനങ്ങൾ അടുത്ത മാസം മുതൽ ആരംഭിക്കും. മെയ് 2നാണ് ഉദ്ഘാടന പരിപാടി. പ്രദർശനം ജൂണ് 28

Read more

ജോലിക്കിടെ നെഞ്ചുവേദന; മലയാളി കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട് സ്വദേശിയായ യുവാവ് സൗദി അറേബ്യയില്‍ നിര്യാതനായി.പുതുപ്പാടി പൂലോട് പാലത്തിങ്ങല്‍ അബ്ദുല്‍ അസീസ് ആണ് മരിച്ചത്. 40 വയസ്സായിരുന്നു. ജോലിക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് കുഴഞ്ഞ് വീഴുകയായിരുന്നു.

Read more

മക്കയിൽ ഇന്ത്യക്കാരനുൾപ്പെടെ നിരവധി പേർ ഭിക്ഷാടനത്തിനിടെ അറസ്റ്റിലായി – വീഡിയോ

മക്കയിൽ ഭിക്ഷാടനത്തിലേർപ്പെട്ടതിന് ഇന്ത്യക്കാരനുൾപ്പെടെ നിരവധി പേർ അറസ്റ്റിലായി. അറസ്റ്റിലായവരിൽ രണ്ട് പേർ മക്ക ഹറം പള്ളിയുടെ മുറ്റത്ത് വെച്ച് യാചന നടത്തുന്നതിനിടെയാണ് പിടിയിലായത്. ഹറം പള്ളിയിടെ മുറ്റത്ത്

Read more

സൗദിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഈന്തപ്പന വീണു – വീഡിയോ

സൌദി അറേബ്യയിൽ ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് ഈന്തപ്പന വീണു. കഴിഞ്ഞ വ്യാഴാഴ്ച സൌദി തലസ്ഥാനമായ റിയാദിലാണ് സംഭവം. ശക്തമായ മണൽക്കാറ്റിനെ തുടർന്ന് ഈന്തപ്പന കാറിന് മുകളിലേക്ക് മറിഞ്ഞ്

Read more

സംസ്ഥാനത്തൊട്ടാകെ വ്യാപക പരിശോധന. 2000 കിലോയിലധികം പഴകിയ മത്സ്യം പിടിച്ചെടുത്തു

പഴകിയതും ഫോര്‍മാലിന്‍ ചേര്‍ത്തതുമായ മത്സ്യം വിപണയിലെത്തുന്നതായുള്ള പരാതി വര്‍ധിച്ചതോടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ കഴിഞ്ഞദിവസങ്ങളിലും പരിശോധന നടന്നു. ഭക്ഷ്യാസുരക്ഷ വകുപ്പും ഫിഷറീസ് വകുപ്പും സംയുക്തമായാണ് പലയിടങ്ങളിലും പരിശോധന നടത്തിയത്.

Read more