യുപിഐ പണമിടപാടുകൾ ഗൾഫിലും. ഇന്ത്യക്കാർക്ക് പ്രയോജനം ചെയ്യും

പ്രവാസികൾക്കും സന്ദർശകർക്കും UPI ആപ്ലിക്കേഷനുകൾ ഉപയോഗിക്കാം. ഇന്ത്യയില്‍ നിന്ന് യുഎഇയിലെത്തുന്ന പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമാണ് ഇപ്പോൾ യുപിഐ ആപ്പുകൾ ഉപയോഗിക്കുവാനുള്ള സാഹചര്യമൊരുങ്ങിയത്. വൈകാതെ മറ്റു ഗൾഫ് രാജ്യങ്ങളിലും സേവനം

Read more

നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലെത്തി നിൽക്കെ, പോലീസ് തലപ്പത്ത് വൻ അഴിച്ചുപണി

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയുടെ തലപ്പത്ത് വന്‍ അഴിച്ചുപണി. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് എസ്.ശ്രീജിത്തിനെ മാറ്റി ട്രാൻസ്പോർട്ട് കമീഷണറാക്കി നിയമിച്ചു.  ഷെയ്ഖ് ദര്‍വേസ് സാഹിബാണ് പുതിയ

Read more

വീടിന് തീപിടിച്ച് കുടുംബത്തിലെ നാല് പേർ വെന്ത് മരിച്ചു. ബന്ധു പോലീസ് കസ്റ്റഡിയിൽ

സൌദി അറേബ്യയിൽ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേർ വെന്തുമരിച്ചു. കിഴക്കൻ പ്രവശ്യയിലെ ഖത്തീഫ് ഗവർണ്ണറേറ്റിലെ സഫ്‌വ നഗരത്തിൽ ഇന്നലെ വ്യാഴാഴ്ചയാണ് സംഭവം.  മതാവും, പിതാവും

Read more

നിമിഷപ്രിയയുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബം ചർച്ചക്ക് തയ്യാറായി

യെമന്‍ പൗരൻ തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിൽ, യെമനിൽ വധശിക്ഷക്ക് വിധിച്ച മലയാളി യുവതി നിമിഷ ​പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾ ആരംഭിച്ചു. കൊല്ലപ്പെട്ട യെമൻ പൌരൻ്റെ

Read more

ഇന്ത്യയിൽ നിന്നുള്ള ഹജ്ജ് ക്വാട്ട പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 5747 പേർക്ക് ഹജ്ജിന് അവസരം

ഈ വർഷത്തെ (2022) ലെ ഹജ്ജിനുള്ള ക്വാട്ട കേന്ദ്ര ഹജ്ജ്  കമ്മറ്റി പ്രഖ്യാപിച്ചു. ആകെ 79,237 പേർക്ക് ഇത്തവണ ഇന്ത്യയിൽ നിന്നും ഹജ്ജിന് അവസരം നൽകും. അതിൽ

Read more

റമദാൻ അവസാന പത്തിൽ: മക്ക-മദീന ഹറമുകൾ നിറഞ്ഞ് കവിഞ്ഞു. ഹറം പള്ളിയിലേക്ക് വരുന്നവർക്ക് കർശന നിർദ്ദേശങ്ങൾ – വീഡിയോ

മക്ക: വിശുദ്ധ റമദാൻ അവസാനത്തെ പത്തിലേക്ക് പ്രവേശിച്ചതോടെ മക്ക, മദീന ഹറമുകളിൽ തിരക്ക് വർധിച്ചു. ഇരു ഹറമുകളിലും ഇന്നലെ നടന്ന തറാവീഹ്, ഖിയാമുല്ലൈൽ നിസ്കാരങ്ങളിൽ പങ്കെടുക്കാനെത്തിയവരെ കൊണ്ട്

Read more

സൗദിയിൽ തൊഴിൽ കരാറുകൾ മെയ് 12 മുതൽ “ഖ്വിവ” പ്ലാറ്റ്‌ഫോമിലേക്ക് മാറും

സൌദി അറേബ്യയിൽ നിലവിലുള്ള എല്ലാ തൊഴിൽ കരാറുകളും മെയ് 12 മുതൽ “ഖ്വിവ” പ്ലാറ്റ്ഫോമിലേക്ക് മാറുമെന്ന് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിൻ്റെ വെബ്

Read more

മദീനയിലേക്ക് പോകുകയായിരുന്ന ബസ് അപകടത്തിൽപ്പെട്ടു. എട്ട് പേർ മരിച്ചു

മദീനിൽ ബസ് അപകടത്തിൽപ്പെട്ടു. എട്ട് മരിച്ചതായാണ് പ്രാഥമിക വിവരം. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ജിദ്ദ-മദീന റോഡിൽ ഹിജറിൽ വെച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. ഇന്ന് (വെള്ളിയാഴ്ച) രാവിലെയാണ് അപകടമുണ്ടായത്.

Read more

നാട്ടിലേക്ക് പോകാനിരിക്കെ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൌദിയിലെ ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. പത്തനംതിട്ട മെഴുവേലി സ്വദേശി ഗീവര്‍ഗീസ് ഡാനിയേലാണ് മരിച്ചത്. 68 വയസ്സായിരുന്നു. ജിദ്ദയിൽ മഹ്ജിറിലെ താമസസ്ഥലത്തുവെച്ചാണ് ഹൃദയാഘാതമുണ്ടായത്. 38 വര്‍ഷമായി

Read more

ഇലക്ട്രിക് സ്‌കൂട്ടറിൻ്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80-കാരന്‍ മരിച്ചു; ഇനി കര്‍ശന നടപടിയെന്ന് ഗതാഗത മന്ത്രി

വീട്ടിനുള്ളില്‍ ചാര്‍ജ് ചെയ്യാനിട്ട ഇലക്ട്രിക് സ്‌കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് വയോധികന്‍ മരിച്ചു.  80-കാരനായ രാമസ്വാമിയാണ് മരിച്ചത്. അപകടത്തില്‍ രാമസ്വാമിയുടെ ഭാര്യ കമലമ്മ, മകന്‍ പ്രകാശ്, മരുമകള്‍ കൃഷ്ണവേണി

Read more