മദീനയിൽ പ്രവാചകൻ്റെ പള്ളിയിൽ സ്ത്രീയോട് മോശം വാക്കുകളുപയോഗിച്ചു; അഞ്ച് പേർ അറസ്റ്റിൽ

മദീന: മദീനയിൽ പ്രവാചകൻ്റെ പള്ളിയിലെത്തിയ സ്ത്രീയോട് മോശം വാക്കുകളുപയോഗിച്ച് കയർത്ത് സംസാരിച്ചതിന് അഞ്ച് പേരെ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തു. അറസ്റ്റിലായ അഞ്ച് പേരും പാക്കിസ്ഥാൻ പൌരന്മാരാണ്.

Read more

ഡ്രൈവിംഗ് ലൈസൻസ് പുതുക്കാത്തവർക്കുള്ള പിഴയെത്ര – സൗദി ട്രാഫിക്

സൗദിയിൽ വാഹനങ്ങളുടെ ഡ്രൈവിംഗ് ലൈസൻസ് പുതുക്കാത്തവർക്കുള്ള പിഴ സംബന്ധിച്ച് ട്രാഫിക് വിഭാഗം വിശദീകരിച്ചു. കാറുകളുടെ ഡ്രൈവിംഗ് ലൈസൻസ് കാലഹരണപ്പെട്ട് 60 ദിവസം പിന്നിട്ടാൽ ഓരോ വർഷത്തിനും 100

Read more

റമദാൻ 29ാം രാവിൽ തിങ്ങിനിറഞ്ഞ് ഹറം പള്ളികൾ. ഖത്തമുൽ ഖുർആൻ പ്രാർത്ഥനയിൽ പൊട്ടികരഞ്ഞ് ഹറം ഇമാമുമാർ – വീഡിയോ

വിശുദ്ധ റമദാനിൻ്റെ 29ാം രാവിൽ മക്കയിലേയും മദീനയിലേയും ഹറം പള്ളികളിൽ ലക്ഷകണക്കിന് വിശ്വാസികളെത്തി. അവസാനത്തെ വെള്ളിയാഴ്ച നടന്ന ജുമുഅ നിസ്കാരത്തിനെത്തിയവരെ കൊണ്ടും  ഇരു ഹറമുകളും നിറഞ്ഞ് കവിഞ്ഞു.

Read more

അനസ് എടത്തൊടികക്ക് സർക്കാർ ജോലി ഉടൻ; മന്ത്രി ഉറപ്പുനൽകിയെന്ന് ടി.വി. ഇബ്രാഹിം എം.എൽ.എ

കേരളത്തിനും ഇന്ത്യക്കും വേണ്ടി കളിച്ച പ്രമുഖ ഫുട്ബാൾ താരം അനസ് എടത്തൊടികക്ക് സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് ക്കായിക മന്ത്രി വി. അബ്ദുറഹിമാൻ തനിക്ക് ഉറപ്പ് നൽകിയെന്ന്

Read more

ഇന്ത്യയിൽ കോവിഡ് കേസുകൾ കൂടുന്നു; കേരളത്തിലും മാസ്ക് നിർബന്ധമാക്കി, ഇല്ലെങ്കിൽ പിഴ

ഇന്ത്യയിൽ കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കേരളത്തിലും മാസ്ക് ധരിക്കുന്നത് നിർബന്ധമാക്കി സംസ്ഥാന സർക്കാർ ഉത്തരവിറക്കി. പൊതുസ്ഥലങ്ങളിലും കൂടിച്ചേരലുകൾ നടക്കുന്നിടത്തും ജോലി സ്ഥലങ്ങളിലും യാത്ര ചെയ്യുമ്പോഴും നിർബന്ധമായും

Read more

സൗദിയിൽ നാലാം ഡോസ് വാക്‌സിൻ വിതരണം ആരംഭിച്ചു. നാട്ടിലേക്ക് പോകുന്ന പ്രവാസികൾ ആശങ്കയിൽ

സൗദിയിൽ കോവിഡ് വാക്‌സിന്റെ നാലാം ഡോസ് വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ടാം ബൂസ്റ്റർ ഡോസായിട്ടാണ് നാലാം ഡോസ് വിതരണം ചെയ്യുന്നത്. മൂന്നാം ഡോസ് സ്വീകരിച്ച്

Read more

ഫ്രിഡ്ജിനെ ചൊല്ലി തർക്കം: മാനസിക വെല്ലുവിളിയുള്ള യുവാവിനെ കൊന്ന് പൊട്ടകിണറ്റിൽ തള്ളി. ബന്ധുക്കൾ അറസ്റ്റിൽ

മാനസികവെല്ലുവിളിയുള്ള യുവാവിനെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ്. കേസില്‍ യുവാവിന്റെ അമ്മാവനെയും ഇയാളുടെ മകനെയും കസ്റ്റഡിയിലെടുത്തു. പത്തനംതിട്ടയിലെ കോഴഞ്ചേരിയിലാണ് സംഭവം.  പൂട്ടികിടക്കുകയായിരുന്ന കുടുംബ വീട്ടില്‍നിന്നു

Read more

സൗദിയിൽ മലയാളി വാഹനപകടത്തിൽ മരിച്ചു

മലപ്പുറം സ്വദേശി സൌദിയിൽ വാഹനപകടത്തിൽ മരിച്ചു. കൊണ്ടോട്ടി ഐക്കരപ്പടിയിലെ പുത്തൂപ്പാടം മായക്കര സൈതലവി മാസ്റ്ററുടെ മകൻ ശരീഫാണ് മരിച്ചത്. സൌദിയിലെ ഹായിലിൽ വെച്ചായിരുന്നു അപകടമുണ്ടായത്. കൊണ്ടോട്ടി തുറക്കലിലെ

Read more

സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു

സൗദിയിൽ നഴ്‌സായ മലയാളി യുവതി നാട്ടിൽ മരിച്ചു. സൗദിയിലെ നജ്റാൻ കിംഗ് ഖാലിദ് ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സായ കൊല്ലം ചടയമംഗലം സ്വദേശിനി കണ്ടത്തിൽ സുജ ഉമ്മൻ (31)

Read more

നടിയെ ആക്രമിച്ച കേസ്: ദിലീപിൻ്റെ സഹോദരൻ ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ ഓഡിയോ ക്ലിപ്പ് പുറത്ത്.

നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായ ദിലീപും സംഘവും ജഡ്ജിയെ സ്വാധീനിക്കാന്‍ ശ്രമിച്ചതിന് കൂടുതൽ തെളിവുകൾ പുറത്തായി. ജഡ്ജിയെ സ്വാധീനിക്കാൻ ശ്രമിച്ചതിൻ്റെ സുപ്രധാന ശബ്ദരേഖ റിപ്പോർട്ടർ ടിവിക്കാണ്

Read more