പ്രവാസി അബ്ദുൽ ജലീൽ മരിച്ചത് തലക്കേറ്റ ക്ഷതം മൂലം. ആശുപത്രിയിലെത്തിച്ചയാൾ മുഖ്യസൂത്രധാരൻ. എട്ട് പേർ കസ്റ്റഡിയിൽ

ക്രൂര മർദനത്തിനിരയായി ചികിത്സയിലിരിക്കെ മരിച്ച അഗളി സ്വദേശിയായ പ്രവാസി അബ്ദുൽ ജലീലിന്റെ മരണം തലക്കേറ്റ ക്ഷതം മൂലമാണെന്നാണ് പ്രാഥമിക നിഗമനം. ജലീലിനെ തട്ടിക്കൊണ്ട്പോയി മർദിച്ചതിന് പിന്നിൽ സ്വർണക്കടത്ത്

Read more

ജെറ്റ് എയര്‍വേയ്‌സിന് സര്‍വീസ് പുനരാരംഭിക്കാന്‍ ഡിജിസിഎ അനുമതി നൽകി

ന്യഡൂല്‍ഹി: സര്‍വീസ് പുനരാരംഭിക്കാന്‍ ജെറ്റ് എയര്‍വേയ്‌സിന് ഡിജിസിഎ അനുമതി നൽകി. അതിനായി ജെറ്റ് എയര്‍വേയ്‌സിന് എയര്‍ ഓപ്പറേറ്റര്‍ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചതായി ഡിജിസിഎ വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിന് ശേഷമാണ്

Read more

വിശുദ്ധ കഅബയെ പുതപ്പിച്ച കിസ്‌വ വൃത്തിയാക്കുവാൻ ഇനി സ്മാർട്ട് മെഷീനുകൾ – ചിത്രങ്ങൾ

മക്ക: വിശുദ്ധ കഅബയെ പുതപ്പിച്ച കിസ്‌വ വൃത്തിയാക്കുന്നതിനും അണുവിമുക്തമാക്കുന്നതിനും പുതിയ സ്മാർട്ട് സക്ഷൻ മെഷീനുകൾ ഉപയോഗിച്ച് തുടങ്ങി. ഇരുഹറം കാര്യാലയമാണ് പുതിയ സംവിധാനം സജ്ജീകരിച്ചത്. ശുദ്ധമായ പട്ട്

Read more

നാട്ടിൽ വിമാനമിറങ്ങിയ ശേഷം കാണാതായ പ്രവാസി മരിച്ച സംഭവം: ആശുപത്രിയിലെത്തിച്ചയാളെ തിരിച്ചറിഞ്ഞു

ജിദ്ദയിൽനിന്ന് നാട്ടിലെത്തിയ ശേഷം കാണാതായ പ്രവാസി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി. അട്ടപ്പാടി അഗളി സ്വദേശി അബ്ദുൾ ജലീലാണ് (42) പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ മരിച്ചത്.

Read more

ഫോണിൽ അശ്ലീല സംഭാഷണം: പ്രവാസി യുവാവ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിലായി

കരിപ്പൂർ: വിദ്യാര്‍ഥിനിയെ ഫോണില്‍ വിളിച്ച് അശ്ലീല സംഭാഷണം നടത്തിയ പ്രവാസി യുവാവ് പിടിയിലായി. പുലാമന്തോള്‍ ചെമ്മലശ്ശേരി സ്വദേശി അബ്ദുള്‍ മനാഫാണ്(44) കരിപ്പൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെ പിടിയിലായത്.

Read more

ഉറുമ്പരിച്ച് അമ്മയുടെ മൃതദേഹം കട്ടിലിൽ, മരിച്ചത് അറിയാതെ മകൾ കൂടെ കിടന്നത് മൂന്നു രാത്രിയും രണ്ട് പകലും

ഇടുക്കി: നെടുങ്കണ്ടത്തെ ഒരു വീട്ടിൽ അമ്മ മരിച്ചതറിയാതെ മൃതദേഹത്തോടൊപ്പം ബുദ്ധിമാന്ദ്യം സംഭവിച്ച മകൾ മൂന്ന് രാത്രിയും രണ്ട് പകലും കഴിച്ച് കൂട്ടി. നെടുങ്കണ്ടം പച്ചടി കലാസദനത്തില്‍ അമ്മിണിയുടെ

Read more

ലഗേജുകളിൽ സംസം കൊണ്ടുപോകൽ: ഗാക്ക നിയന്ത്രണം കൂടുതൽ കർശനമാക്കി

സൗദിയില്‍ നിന്നും പുറപ്പെടുന്ന വിമാനങ്ങളില്‍ ലഗേജുകൾക്കുള്ളിൽ സംസം ബോട്ടിൽ കൊണ്ടു പോകുന്നതിനുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കി. സിവില്‍ ഏവിയേഷന്‍ ജനറല്‍ അതോറിറ്റി ഇത് സംബന്ധിച്ച് വിമാന കമ്പനികൾക്ക്

Read more

ഹൃദയാഘാതം മൂലം മലയാളി താമസസ്ഥലത്ത് വെച്ച് മരിച്ചു

സൌദിയിലെ ജിദ്ദയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു. ജിദ്ദയിലെ കാർ ഹരാജിലെ താമസ സ്ഥലത്ത് വെച്ചാണ് മരിച്ചത്.  മലപ്പുറം കരുവാരക്കുണ്ടിലെ തരിശ് സ്വദേശി മുജീബ് റഹ്മാനാണ് മരിച്ചത്.

Read more

സൗദിയിൽ ആഴ്ചയിൽ രണ്ട് ദിവസം അവധി: മന്ത്രാലയം നടപടികൾ ആരംഭിച്ചു

സൌദിയിൽ സ്വകാര്യ മേഖലയിൽ ആഴ്ചതോറുമുള്ള അവധി രണ്ട് ദിവസമാക്കി ഉയർത്തുന്നതിന്  മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം നടപടികളാരംഭിച്ചു. സ്വകാര്യമേഖലയിലെ എല്ലാ തൊഴിലാളികൾക്കും രണ്ട് ദിവസം അവധി

Read more

വാഹനം ഒട്ടകത്തിലിടിച്ച് മലയാളി യുവാവ് മരിച്ചു

സൗദിയിലെ ഹായിലിൽ മലയാളി യുവാവ് വാഹനപകടത്തെ തുടർന്ന് മരിച്ചു. തിരുവനന്തപുരം ചെറിയതുറ സ്വദേശി വിനോജ് ഗിൽബെർട്ട് ജോണ് ആണ് മരിച്ചത്. 42 വയസ്സായിരുന്നു. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം

Read more