പ്രവാസിയെ മർദിച്ച് കൊന്ന സംഭവം: മുഖ്യസൂത്രധാരൻ യഹിയ പിടിയിലായി
പെരിന്തല്‍മണ്ണ: പ്രവാസിയായ അഗളി സ്വദേശി അബ്ദുൽ ജലീലിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചും മുറിവേല്‍പിച്ചും കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി യഹിയ പൊലീസ് പിടിയിലായി. പെരിന്തൽമണ്ണ ആക്കപ്പറമ്പിൽ നിന്ന്
Read more