കൈക്കൂലി തടയൽ: വിജയ് ‘ഇറക്കിയ നമ്പരിൽ’ വീണത് ടിവികെ നേതാവ്
ചെന്നൈ: കൈക്കൂലി തടയാൻ ലക്ഷ്യമിട്ട് തമിഴ്നാട് സർക്കാർ ഹെൽപ്‌ലൈൻ നമ്പർ പ്രഖ്യാപിച്ചതിനു പിന്നാലെ കൈക്കൂലി ആരോപണത്തിൽ കുടുങ്ങിയത് ഭരണകക്ഷിയായ ടിവികെയുടെ നേതാവ്. മാമ്പാക്കം പഞ്ചായത്ത് യൂണിയൻ വൈസ്
Read more