ഈജിപ്ത് വിറപ്പിച്ചു; മെസിപ്പട ഇനി ക്വാർട്ടറിൽ

അറ്റ്ലാന്റ: ഫിഫ ലോകകപ്പ് (FIFA World Cup 2026) പ്രീ ക്വാർട്ടർ മത്സരത്തിൽ ഈജിപ്ത് ഉയർത്തിയ വെല്ലുവിളിയെ നിശ്ചയദാർഢ്യം കൊണ്ട് മറികടന്ന് അർജന്റീന ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

Read more

അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയിട്ട് വെറും 4 ദിവസം മാത്രം; പ്രവാസി മലയാളി അന്തരിച്ചു

അബഹ: അവധി കഴിഞ്ഞു സൗദിയിൽ തിരിച്ചെത്തിയ പ്രവാസി മലയാളിയും സാമൂഹിക പ്രവർത്തകനുമായ മലപ്പുറം സ്വദേശി അന്തരിച്ചു. മലപ്പുറം നിലമ്പൂർ സ്വദേശി ഫൈസൽ പൂക്കോട്ടുംപാടം (47) ആണ് അബഹയിൽ

Read more

വീടിന് മുകളിലേക്ക് കെട്ടിടം തകർന്നുവീണു: കുടുംബത്തിലെ നാല് പേരടക്കം ആറ് മരണം

മുംബൈ: മുംബൈയിലെ മൻഖുർദ് ജനതാ നഗറിൽ വീടിന് മുകളിലേക്ക് ബഹുനില കെട്ടിടം തകർന്നുവീണ് ഒരു കുടുംബത്തിലെ നാല് പേർ ഉൾപ്പെടെ ആറ് പേർ മരിച്ചു. കനത്ത മഴയെത്തുടർന്ന്,

Read more

സൗദിയിൽ വിനോദ പരിപാടികൾക്ക് കർശന നിയന്ത്രണം; ലൈസൻസില്ലാതെ വിനോദ പരിപാടികൾ സംഘടിപ്പിച്ചാൽ 10 ലക്ഷം റിയാൽ വരെ പിഴ

റിയാദ്: സൗദി അറേബ്യയിൽ വിനോദ പരിപാടികൾ നടത്തുന്നതിനും അമ്യൂസ്‌മെൻറ് പാർക്കുകൾ ഉൾപ്പെടെയുള്ള വിനോദ കേന്ദ്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും ജനറൽ അതോറിറ്റി ഫോർ എൻറർടൈൻമെൻറിൻറെ ലൈസൻസ് നിർബന്ധമാക്കി. രാജ്യത്തെ വിനോദ

Read more

ശക്തമായ കാറ്റും മഴയും ഉണ്ടാകുമെന്ന മുന്നറിയിപ്പ്, 2 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിൽ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടർന്ന് പല

Read more

ഭാര്യയെ മരുഭൂമിയിലെത്തിച്ച് ജീവനോടെ ചുട്ടുകൊന്നു; പ്രതിക്ക് സൗദിയിൽ വധശിക്ഷ നടപ്പാക്കി

റിയാദ്: സൗദിയിലെ തബൂക്ക് മേഖലയിൽ ഭാര്യയെ വഞ്ചനാപരമായി മരുഭൂമിയിൽ എത്തിച്ച് ജീവനോടെ ചുട്ടുകൊന്ന സ്വദേശി പൗരന് വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖാലിദ് ബിൻ

Read more

മണ്ണിടിച്ചിലിൽ 5 മരണം: വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൽപറ്റ: കനത്ത മഴയ്ക്കിടെ വയനാട് കള്ളാടിയിൽ തുരങ്കപാതയുടെ പദ്ധതി പ്രദേശത്തിനു സമീപം മണ്ണിടിഞ്ഞ് 5 മരണം. തുരങ്ക പാതയ്ക്കായി നിർമിച്ച കോൺക്രീറ്റ് ഭിത്തിയും മണ്ണിടിച്ചിലിൽ തകർന്നു. മണ്ണിനടിയിൽ

Read more

‘ടൂറിസ്റ്റ് പാക്കേജ് വിസ’ യുമായി ടൂറിസം മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി സൗദി; പുതിയ വിസ സേവനത്തിൻ്റെ പൈലറ്റ് ഘട്ടം ആരംഭിച്ചു

റിയാദ്: രാജ്യത്തെ വിനോദസഞ്ചാര മേഖലയ്ക്ക് പുതിയ ഊർജ്ജം പകർന്നുകൊണ്ട് ‘ടൂറിസ്റ്റ് പാക്കേജ് വിസ’ സേവനത്തിന്റെ ആദ്യ  ഘട്ടത്തിന് തുടക്കമായി. വിദേശ വിനോദസഞ്ചാരികൾക്കായി വിമാന ടിക്കറ്റ്, താമസം, വിസ

Read more

വയനാട് മണ്ണിടിച്ചിൽ; മരണസംഖ്യ ഉയരുന്നു, മണ്ണിനടിയിൽ എത്ര പേർ കുടുങ്ങിയെന്ന് അവ്യക്തം, മന്ത്രിമാർ ജില്ലയിലേക്ക് പുറപ്പെട്ടു – വിഡിയോ

മേപ്പാടി: വയനാട് കള്ളാടിയിൽ മീനാക്ഷി പാലത്തിനു സമീപമുണ്ടായ മണ്ണിടിച്ചിൽ മരണസംഖ്യ ഉയരുന്നു. മൂന്നുപേർ മരിച്ചതായാണ് റിപ്പോർട്ട്. മരിച്ചവർ അതിഥി തൊഴിലാളികളാണ്. മണ്ണിനടിയിൽ എത്രപേരാണ് കുടുങ്ങിക്കിടക്കുന്നത് എന്ന് സംബന്ധിച്ച് നിലവിൽ

Read more

കള്ളാടി മണ്ണിടിച്ചിൽ; മൂന്ന് പേർക്ക് ദാരുണാന്ത്യം

വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലെ മണ്ണിടിച്ചിലിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. പ്രദേശത്ത് ഇന്ന് ഇന്നലെ മുതൽ കനത്ത മഴയാണ് പെയ്തത്. അൽപ്പ സമയം മുമ്പാണ് പ്രദേശത്ത്

Read more