പ്രണയപ്പകയില്‍ കൊല; ബെംഗളുരുവില്‍ നിയമ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊന്നു, യുവാക്കള്‍ പിടിയില്‍
ബെംഗളുരു: ബെംഗളുരുവില്‍ പ്രണയബന്ധം അവസാനിപ്പിച്ചതിന് പിന്നാലെ മുന്‍ കാമുകന്റെ സഹോദരന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ നിയമവിദ്യാര്‍ഥിനി മരിച്ചു. കൊടിഹള്ളി സ്വദേശിയായ നാലാം വര്‍ഷ നിയമ വിദ്യാര്‍ത്ഥിനി അമൃതയാണ്
Read more