നിയന്ത്രണംവിട്ട ബൈക്ക് ഡിവൈഡറിലിടിച്ച് മറിഞ്ഞ് യുവാവും യുവതിയും മരിച്ചു
തിരുവനന്തപുരം: നിയന്ത്രണം തെറ്റിയ ബൈക്ക് ഡിവൈഡറിലേക്ക് ഇടിച്ചുകയറി വൈദ്യുത പോസ്റ്റിലിടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. കഴക്കുട്ടം യു.സ്.ടി ഗ്ലോബലിലെ ജീവനക്കാരൻ എറണാകുളം മുളവുർ ഈസ്റ്റ് വാഴപിളളി നിരപ്പിൽ വലിയവീട്ടിൽ
Read more