ഈന്തപ്പഴങ്ങളുടെ നഗരിയിൽ ആവേശമായി ‘വിജയ് ദംദം ബിരിയാണി റോഡ്​ ഷോ’ സമാപിച്ചു

ബുറൈദ: അൽ ഖസീം പ്രവിശ്യയുടെ തലസ്ഥാനവും ഈന്തപ്പഴങ്ങളുടെ നഗരിയുമായ ബുറൈദയിൽ ആവേശപ്പെരുക്കമായി ‘വിജയ് ദംദം ബിരിയാണി രുചിമേളം അരങ്ങേറി. സൗദി അറേബ്യയിലെ പ്രമുഖ നഗരങ്ങളെ ആവേശത്തിലാഴ്ത്തിയ രാജ്യത്തെ

Read more

സൗദിയിൽ ദാരുണ വാഹനാപകടം; ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു, നാല് പേർക്ക് ഗുരുതര പരിക്ക്

റിയാദ്: സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയായ അസീർ മേഖലയിലുള്ള അൽജഅ്ദ ചുരത്തിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഒരേ കുടുംബത്തിലെ ആറ് പേർ മരിച്ചു. അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി

Read more

ശക്തമായ മഴ: മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രഫഷനല്‍

Read more

കാണാതായ ഇന്ത്യക്കാരൻ്റെ മൃതദേഹം മരുഭൂമിയിൽ സംസ്കരിച്ച നിലയിൽ; സംഭവത്തിന് പിന്നിൽ സ്‌പോൺസറും മകനുമെന്ന് അധികൃതർ, ഒരാൾ അറസ്റ്റിൽ

കുവൈറ്റ് സിറ്റി: മാസങ്ങളായി കാണാതായിരുന്ന ഇന്ത്യൻ സ്വദേശിയുടെ മൃതദേഹം കുവൈത്തിലെ സാൽമി മരുഭൂമിയിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. ജോലിസ്ഥലത്തുണ്ടായ അപകടത്തെത്തുടർന്നാണ് ഇദ്ദേഹം മരണപ്പെട്ടത്. തുടർന്ന് മരണം ഒളിപ്പിക്കാൻ

Read more

സൗദിയ, ഫിലിപ്പൈൻ എയർലൈൻസ് വിമാനങ്ങൾ കൂട്ടിയിടിച്ചു; ജിദ്ദയിലേക്കുള്ള സർവീസ് റദ്ദാക്കി – വിഡിയോ

മനില: ഫിലിപ്പീൻസിലെ മനില നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സൗദി അറേബ്യൻ എയർലൈൻസിന്റെയും (സൗദിയ) ഫിലിപ്പൈൻ എയർലൈൻസിന്റെയും വിമാനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. മനിലയിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെടാൻ

Read more

പരമോന്നത നേതാവിൻ്റെ സംസ്കാര ചടങ്ങുകൾ നാളെ നടക്കാനിരിക്കെ ഇറാനിൽ യുഎസിൻ്റെ കനത്ത ആക്രമണം; ശക്തമായി തിരിച്ചടിച്ച് ഇറാനും, പശ്ചിമേഷ്യയിൽ വീണ്ടും കനത്ത യുദ്ധാന്തരീക്ഷം

ഇറാനെതിരെ വീണ്ടും യുഎസിൻ്റെ ആക്രമണം. ഹോർമുസ് കടലിടുക്കിൽ വെച്ച് സൗദി, ഖത്തർ എണ്ണക്കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ മധ്യേഷ്യയിൽ വീണ്ടും കനത്ത യുദ്ധാന്തരീക്ഷം രൂപപ്പെടുന്നു.

Read more

ഇറാനെതിരെ ആക്രമണം കടുപ്പിച്ച് യുഎസ്; കാലിഫോര്‍ണിയയില്‍ കാട്ടുതീ

ഇറാനെതിരെ വീണ്ടും ആക്രമണ പരമ്പരയുമായി യുഎസ്. ഹോര്‍മൂസില്‍ വാണിജ്യ കപ്പലുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് മറുപടിയായാണ് യുഎസിന്റെ ആക്രമണം. ആക്രമണങ്ങള്‍ക്ക് പിന്നാലെ, ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് നല്‍കിയിരുന്ന

Read more