അവിഹിതബന്ധത്തിൽ കുഞ്ഞ് ജനിച്ചെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്; ഹണിട്രാപ്പിലൂടെ യുവവ്യവസായിയിൽ നിന്ന് തട്ടിയത് 5 കോടിയോളം രൂപ, ഫ്ലാറ്റും 45 പവൻ സ്വർണവും കൈക്കലാക്കി, യുവതിക്കെതിരെ പരാതി
തിരുവനന്തപുരം: തെലങ്കാന സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പിലൂടെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ നെയ്യാറ്റിൻകര സ്വദേശിനിക്കും മൂന്ന് സുഹൃത്തുക്കൾക്കുമെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ
Read more