ക്ലാസ്മുറിയില്‍ പരസ്പരം ചുംബിച്ച് അധ്യാപകര്‍; സസ്പെന്‍ഷന്‍
സ്കൂളില്‍ വച്ച് ലൈംഗികമായി അടുത്തിടപഴകുന്ന തരത്തിലുള്ള വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് അധ്യാപകര്‍ക്ക് സസ്പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ കനൗജിലാണ് സംഭവം. സര്‍ക്കാര്‍ സ്കൂളിലെ രണ്ട് അധ്യാപകര്‍ക്കെതിരെയാണ് നടപടി. വിഡിയോ സമൂഹമാധ്യമങ്ങളില്‍
Read more