ജന്മനാട്ടില്‍ ഇന്ന് ഖാംനഈയുടെ സംസ്‌കാരം; ചടങ്ങുകളില്‍ 1.5 കോടിയോളം ആളുകള്‍ പങ്കെടുക്കും
ടെഹ്‌റാന്‍: ഇറാന്‍ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖാംനഈയുടെ മൃതദേഹം ഇന്ന് അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ സംസ്‌കരിക്കും. വടക്കുകിഴക്കന്‍ ഇറാനിലെ മഷാദിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ഇറാനിലും അയല്‍രാജ്യമായ
Read more