വിമാനത്തിൻ്റെ വാതില്‍ തുറന്നത് ബിജെപി നേതാവെന്ന് ആരോപണം; പേര് പുറത്തുവിടാതെ അന്വേഷണം

ചെന്നൈ: പറന്നുയരാൻ തുടങ്ങിയ വിമാനത്തിന്റെ എമർജൻസി വാതിൽ തുറന്ന് പരിഭ്രാന്തി സൃഷ്ടിച്ചത് ബി.ജെ.പി. യുവമോർച്ചാ നേതാവ് തേജസ്വി സൂര്യയെന്ന് ആരോപണം. ചെന്നൈ വിമാനത്താവളത്തിൽവെച്ച് ഡിസംബർ 10-നായിരുന്നു സംഭവം.

Read more

സെൽഫിയെടുക്കാൻ ട്രെയിനിൽ കയറി; ഓട്ടോമാറ്റിക് വാതിലടഞ്ഞു, ഇറങ്ങിയത് 159 കി.മി അകലെ – വീഡിയോ

സെൽഫിയെടുക്കാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ കയറിയ യുവാവിന് പണികിട്ടി. വിശാഖപട്ടണത്തുനിന്നും സെക്കന്തരാബാദിലേക്കുള്ള ട്രെയിനിലാണ് സംഭവം. ട്രെയിൻ രാജമുന്ദ്രിയിൽ എത്തിയപ്പോൾ ഫൊട്ടോ എടുക്കുന്നതിനായി ഇയാൾ കയറി. എന്നാൽ

Read more

സൗദിയിൽ മിക്ക സ്ഥലങ്ങളിലും ഇന്ന് തണുപ്പ് വർധിക്കും; ചില പ്രദേശങ്ങളിൽ മഴയും കാറ്റും പൊടിയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്‌

സൌദിയുടെ മിക്ക പ്രദേശങ്ങളിലും ഇന്ന് താപനില കുറയുമെന്നും ഇത് മൂലം ശക്തമായ തണുപ്പ് അനുഭവപ്പെടുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. മക്കയിലും കിഴക്കൻ, റിയാദ് മേഖലകളിലെ

Read more

പോപ്പുലർഫ്രണ്ട് ഹർത്താൽ: നേതാക്കളുടെ സ്വത്ത് ഉടൻ ജപ്തി ചെയ്യണം; അന്ത്യശാസനവുമായി ഹൈക്കോടതി

മിന്നൽ ഹർത്താലിൽ ആക്രമണങ്ങളിൽ പൊതുമുതലുകൾ നശിപ്പിച്ചെന്ന പരാതികളിൽ നിരോധിത സംഘടന പോപ്പുലർഫ്രണ്ട് നേതാക്കളുടെ സ്വത്തു വകകൾ ജപ്തി ചെയ്യുന്ന വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ അന്ത്യശാസനം. ജപ്തി നടപടികൾ

Read more

‘യുവതി’യായി ഫെയ്സ്ബുക്കിൽ; നഗ്ന ഫോട്ടോ കൈക്കലാക്കി 12 ലക്ഷം കവർന്ന യുവാവ് പിടിയിൽ

ഓൺലൈൻ ഹണിട്രാപ് വഴി യുവാവിന്റെ 12 ലക്ഷം രൂപ തട്ടിയെന്ന കേസിൽ തിരുവനന്തപുരം നെയ്യാറ്റിൻകര പൂവാർ ഉച്ചക്കട ശ്രീജഭവൻ എസ്.വിഷ്ണുവിനെ (25) സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.

Read more
error: Content is protected !!