സൗദിയിൽ മഴ ശക്തം: മലമ്പാതകളിൽ പാറക്കല്ലുകൾ പതിക്കുന്നു, അഖബത്ത്- തൗഹിദ് റോഡ് അടച്ചു

സൌദിയിൽ മഴ ശക്തമായതിനെ തുടർന്ന് മലയിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. പാറകല്ലുകൾ വൻ തോതിൽ റോഡിലേക്ക് പതിക്കാൻ തുടങ്ങിയതോടെ അൽ-നമസ് ഗവർണറേറ്റിലെ അഖബത്ത്-അൽ-തൗഹിദ് റോഡ് താൽക്കാലികമായി അടച്ചു.  ഗതാഗത,

Read more

ചട്ടങ്ങൾ ലംഘിച്ച് പ്രവാസികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം റിയാൽ വരെ പിഴ

സൌദിയിൽ ചടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ ജോലിക്ക് നിയമിക്കുന്ന സ്ഥാപനങ്ങൾക്ക് കനത്ത പിഴയും തടവും ലഭിക്കുമെന്ന് ജവാസാത്ത് ഓർമിപ്പിച്ചു. ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവാസികളെ സ്വന്തം ആവശ്യത്തിനോ മറ്റുള്ളവർക്ക് വേണ്ടിയോ

Read more

സൗദി എയർലൈൻസിൽ ടിക്കറ്റെടുക്കുന്നവർക്ക് മക്ക-മദീന ട്രൈൻ യാത്രക്കും സൗകര്യമൊരുങ്ങുന്നു

സൗദി എയർലൈൻസും ഹറമൈൻ അതിവേഗ ട്രൈൻ സർവീസുകളും തമ്മിൽ ബന്ധിപ്പിക്കുന്നു. ഹജ്ജ് ഉംറ തീർഥാടകരെ വേഗത്തിൽ മക്ക, മദീന ഹറമുകളിൽ എത്തിക്കുന്നതിനുള്ള പ്രത്യേക പദ്ധതിയുടെ ഭാഗമായാണിത്. ഇതിനായി

Read more

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ സൗദിയുടെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്‌

സൌദിയുടെ വിവിധ ഭാഗങ്ങളിൽ ചൊവ്വാഴ്ച വൈകുന്നേരം വരെ ഇടിയും, മഴയും മഞ്ഞു വീഴ്ചയും ഉണ്ടാകാനിടയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. റിയാദിലും അൽ-ഖസിമിലും നാളെ (തിങ്കൾ)

Read more

സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം; നടി ഉള്‍പ്പടെ നാലുപേര്‍ക്ക് മര്‍ദനമേറ്റു

ചലച്ചിത്ര താരം സുനില്‍ സുഖദയുടെ കാറിനുനേരെ ആക്രമണം. എന്നാല്‍ സംഭവസമയത്ത് താരം കാറിലുണ്ടായിരുന്നില്ല. സുഹൃത്തുക്കളായ മൂന്നുപേരാണ് സുനില്‍ സുഖദയുടെ കാറിലുണ്ടായിരുന്നത്. സംഭവം അറിഞ്ഞ് നാടക ക്യാമ്പില്‍ നിന്ന്

Read more

നേപ്പാള്‍ വിമാനാപകടം: മരിച്ചവരില്‍ പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയപ്പോയ മൂന്നു പേരും; 68 മൃതദേഹങ്ങള്‍ കണ്ടെടുത്തു, രണ്ടുപേരുടെ നില അതീവഗുരുതരം

നേപ്പാള്‍ വിമാനാപകടത്തില്‍ മരിച്ചവരില്‍ കഴിഞ്ഞ ദിവസം പത്തനംതിട്ടയില്‍ നിന്ന് മടങ്ങിയ നേപ്പാള്‍ സ്വദേശികളും. പത്തനംതിട്ടയിലെ ആനിക്കാട് നിന്നുപോയ അഞ്ചംഗ നേപ്പാള്‍ സംഘത്തിലെ മൂന്നുപേര്‍ക്കാണ് വിമാനദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.

Read more

നിരോധനം ലംഘിച്ച് റോഡരികിൽ ഒട്ടകപ്പാൽ വിൽപ്പന; നിരവധി പ്രവാസികൾ പിടിയിൽ – വീഡിയോ

സൌദിയുടെ വിവിധ ഭാഗങ്ങളിൽ വീണ്ടും പ്രവാസികളുടെ ഒട്ടകപ്പാൽ വിൽപ്പന സജീവമായി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളാണ് നിരോധനം ലംഘിച്ച് റോഡുകളിൽ ഒട്ടകപ്പാൽ വിൽപ്പന നടത്തുന്നത്. റിയാദ് നഗരത്തിലെ

Read more

ആൺ സുഹൃത്തിനെ കത്തിമുനയിൽ നിർത്തി; മലയാളി യുവതിയെ കൂട്ടബലാല്‍സംഗത്തിനിരയാക്കി

ചെന്നൈ: കാഞ്ചീപുരത്ത് ആൺസുഹൃത്തിന്റെ മുന്നിൽവച്ച് മലയാളി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കഴിഞ്ഞ ദിവസം ആളൊഴിഞ്ഞ സ്ഥലത്ത് ആണ്‍സുഹൃത്തുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെയാണ് സംഭവം. സുഹൃത്തിനെ കത്തിമുനയില്‍ നിര്‍ത്തിയായിരുന്നു പീഡനം.

Read more

‘വിമാനം തകർന്നത് ലാൻഡിങ്ങിന് 10 സെക്കൻഡ് മുൻപ്; ആകാശത്തുവച്ചു തന്നെ തീപിടിച്ചു’ – വീഡിയോ

നേപ്പാളില്‍ യാത്രാ വിമാനം തകർന്നു വീണത് ലാൻഡിങ്ങിന് അനുമതി ലഭിച്ചശേഷമെന്ന് റിപ്പോർട്ട്. പ്രാദേശിക സമയം ഞായറാഴ്ച രാവിലെ 10.33നാണ് യതി എയർലൈൻസിന്റെ 9എൻ– എഎൻസി എടിആർ–72 വിമാനം

Read more

തൊഴിൽ നിയമം ലംഘിച്ചാൽ സ്ഥാപനങ്ങളുടെ അനുമതി മരവിപ്പിക്കും-മന്ത്രാലയം

ദുബായ്: തൊഴിലാളികൾക്കു പാർപ്പിടം ഒരുക്കാതിരിക്കുക, മനുഷ്യക്കടത്തിൽ ഭാഗമാവുക തുടങ്ങിയ നിയമ ലംഘനങ്ങൾ കമ്പനികളുടെ അനുമതി മരവിപ്പിക്കാൻ കാരണമായ കുറ്റകൃത്യങ്ങളാണെന്നു സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലാളികൾക്കു സുരക്ഷിതമായ താമസ സ്ഥലം

Read more
error: Content is protected !!