പത്ത് ദിവസം മുമ്പ് നിക്കാഹ് കഴിഞ്ഞ് നാട്ടിൽ നിന്നെത്തി; ഫുട്ബാൾ കളിക്കാൻ തയ്യാറെടുക്കുന്നതിനിടെ കുഴഞ്ഞ് വീണ് മരിച്ചു

ഫുട്ബാൾ കളിക്കാൻ ഒരുങ്ങുന്നതിനിടെ മലയാളി യുവാവ് കുഴഞ്ഞു വീണ് മരിച്ചു. മലപ്പുറം നിലമ്പൂർ വടപുരം ചിറ്റങ്ങാടൻ വീട്ടിൽ മൂസക്കുട്ടിയുടെയും സോഫിയയുടെയും മകൻ ആഷിഖാണ് (24) മരിച്ചത്. റാസൽഖൈമ

Read more

ലഹരിക്കെതിരേ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സ്ഥലംമാറ്റുന്നു- സർക്കാരിനെ വിമർശിച്ച് ജി. സുധാകരന്‍

ആലപ്പുഴ: ലഹരിക്കടത്തുകേസ് ആലപ്പുഴ സി.പി.എമ്മിനെ ഉലയ്ക്കുന്നതിനിടെ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനവുമായി മുന്‍മന്ത്രിയും സി.പി.എം. നേതാവുമായ ജി. സുധാകരന്‍. ലഹരിക്കെതിരേ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ സ്ഥലം മാറ്റുകയാണെന്ന് അദ്ദേഹം

Read more

സാങ്കേതിക തകരാർ; എയർ ഇന്ത്യ വിമാനം നെടുമ്പാശ്ശേരിയിൽ അടിയന്തിരമായി ഇറക്കി

സാങ്കേതിക തകരാറിനെ തുടർന്ന് എയർ ഇന്ത്യയുടെ വിമാനം അടിയന്തരമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഇറക്കി. വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിന് തകരാർ കണ്ടെത്തിയതിനെ തുടർന്നായിരുന്നു എമർജൻസി ലാൻഡിംഗ്. ഷാർജയിൽ നിന്ന്

Read more

ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ കാർ അപകടം: ആ കുരുന്നിനെ റിയാദിൽ ഖബറടക്കി; മാതാപിതാക്കൾ ആശുപത്രി വിട്ടു

സൌദിയിൽ ഉംറ കഴിഞ്ഞ് മടങ്ങവേ കാർ അപകടത്തിൽപ്പെട്ട് ചികിത്സയിലിരിക്കെ മരണപ്പെട്ട കൈകുഞ്ഞിൻ്റെ മൃതദേഹം റിയാദിൽ ഖബറടക്കി. തിരുവനന്തപുരം പാറശ്ശാല കണിയിക്കാവിള സ്വദേശി മുഹമ്മദ് ഹസീമിന്റെ മകള്‍ ആറ്

Read more

വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി മരിച്ചു; നെഞ്ചിൽ വെടിയുതിർത്തത് എഎസ്ഐ

ഭുവനേശ്വര്‍: പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനിടെ വെടിയേറ്റ ഒഡിഷ ആരോഗ്യമന്ത്രിയും ബിജു ജനതാദള്‍ നേതാവുമായ നബ കിഷോര്‍ ദാസ് മരിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ ബ്രജരാജ്‌ നഗറില്‍വെച്ചാണ് മന്ത്രിക്ക് വെടിയേറ്റത്.

Read more

രാഹുൽ ഗാന്ധിക്കെതിരായ സുരേന്ദ്രൻ്റെ ട്വീറ്റ്; ‘ലൈക്ക്’ ചെയ്ത് അനിൽ ആൻണി

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ ട്വീറ്റിന് അനിൽ ആന്റണിയുടെ ‘ലൈക്ക്’. രാഹുൽ ഗാന്ധിക്കെതിരെ വിമർശനമുന്നയിച്ച ട്വീറ്റാണ് അനിൽ ആന്റണി ലൈക്ക് ചെയ്തത്. രാഹുൽഗാന്ധിയും കൂട്ടരും ദേശവിരുദ്ധ

Read more

തിങ്കളാഴ്ച മുതൽ വെള്ളിയാഴ്ച വരെ സൗദിയിലെ മിക്ക പ്രദേശങ്ങളിലും മഴയും മഞ്ഞുവീഴ്ചയും പൊടിക്കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

സൌദി അറേബ്യയിൽ നാളെ തിങ്കളാഴ്ച മുതൽ വീണ്ടും രാജ്യത്തിൻ്റെ മിക്ക പ്രദേശങ്ങളിലും  കാലാവസ്ഥാ വ്യതിയാനങ്ങൾക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇത് വെള്ളിയാഴ്ച വരെ

Read more

കാറിൽ നിന്ന് ഇറങ്ങുമ്പോൾ പൂമാലയിട്ട് സ്വീകരണം; നെഞ്ചിൽ വെടിയേറ്റതോടെ പിറകിലേക്ക് മറിഞ്ഞ് മന്ത്രി – വിഡിയോ

ഒഡീഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസിന് വെടിയേൽക്കുന്ന ദൃശ്യം പുറത്ത്. ഞായറാഴ്ച ഉച്ചയ്ക്ക് ഝാർസുഗുഡ ജില്ലയിലെ ബ്രജ്‌രാജ് നഗറിൽ ഗാന്ധി ചൗക്കിന് സമീപം പൊതുപരിപാടിക്കിടെയാണ് മന്ത്രിക്കു നെഞ്ചിൽ

Read more

പുതിയ നിതാഖാത്ത് അനുസരിച്ച് ഓരോ മേഖലയിലും പാലിക്കേണ്ട സ്വദേശി അനുപാതം എത്രയെന്ന് മന്ത്രാലയം വിശദീകരിച്ചു

സൌദിയിൽ സ്വദേശിവൽക്കരണ പദ്ധതിയുടെ പരിഷ്കരിച്ച നിതാഖാത്ത് രണ്ടാം ഘട്ടം ആരംഭിച്ചതോടെ വിവിധ മേഖലകളിൽ  പാലിക്കേണ്ട സ്വദേശിവൽക്കരണത്തിൻ്റെ അനുപാതം മന്ത്രാലയം വിശദീകരിച്ചു. ഇന്നലെ (ജനുവരി 28) മുതലാണ് പരിഷ്കരിച്ച്

Read more

കത്തിക്കരിഞ്ഞനിലയില്‍ യുവതിയും പിഞ്ചുമക്കളും; മൃതദേഹങ്ങള്‍ കണ്ടെത്തിയത് വീടിൻ്റെ ബാല്‍ക്കണിയില്‍

തൃശ്ശൂര്‍: യുവതിയുടെയും രണ്ട് പിഞ്ചുമക്കളുടെയും മരണത്തില്‍ നടുങ്ങി നാട്. പന്നിത്തടം ചിറമനേങ്ങാട് കാവില വളപ്പില്‍ വീട്ടില്‍ ഹാരിസിന്റെ ഭാര്യ സഫീന(28) മക്കളായ അജുവ(മൂന്ന്) അമന്‍ (ഒന്നര) എന്നിവരെ

Read more
error: Content is protected !!