അധ്യാപക ജോലിയിലും സ്വദേശിവൽക്കരണം; ഉന്നത തസ്‍തികകളിലുള്ള പ്രവാസികളെ ഒഴിവാക്കും, 200 പേർക്ക് ഉടൻ ജോലി നഷ്ടമാകും

കുവൈത്തില്‍ അധ്യാപക ജോലികളിലും സ്വദേശിവത്കരണം വ്യാപിപ്പിക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ആദ്യ ഘട്ടത്തില്‍ വകുപ്പ് മേധാവികള്‍ പോലുള്ള ഉന്നത തസ്‍തികകളില്‍ നിന്ന് പ്രവാസികളെ ഒഴിവാക്കാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം

Read more

റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ്; കരിപ്പൂരിൽ വിമാന സർവീസുകൾ പുനക്രമീകരിച്ചു, പകൽ സമയങ്ങളിൽ റ​ൺ​വേ അടക്കും

കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തിൽ വിമാന സർവീസുകൾ പുനക്രമീകരിച്ചു. റ​ൺ​വേ റീ​കാ​ർ​പ​റ്റി​ങ് പ്ര​വൃ​ത്തികൾക്ക് വേണ്ടിയാണ് നിയനന്ത്രണം. ജനുവരി 15 മുതൽ പ്രവൃത്തികൾ ആരംഭിക്കും. 11 മാസംകൊണ്ടാണ് പ്രവൃത്തികൾ പൂർത്തീകരിക്കുക. എങ്കിലും

Read more

കമൻ്റിൽ കുത്തും കോമയുമിട്ടാല്‍ ഫേസ് ബുക്കിൻ്റെ അല്‍ഗൊരിതത്തെ പറ്റിക്കാനാവുമോ? സത്യാവസ്ഥ എന്ത്?

ഫേസ്ബുക്കിന്റെ അല്‍ഗോരിതത്തില്‍ വന്ന മാറ്റം മൂലം എഴുത്തും ഫോട്ടോകളും സുഹൃത്തുക്കള്‍ക്ക് കാണാനും വായിക്കാനും ഇനി സാധിക്കണമെങ്കില്‍ ഒരു കമന്റോ അടയാളമായി നല്‍കിയാലേ സാധിക്കയുള്ളൂ എന്ന തരത്തില്‍ കുറച്ചുനാളായി

Read more

നിക്ഷേപ തട്ടിപ്പ്: പോലീസിനെ വെട്ടിച്ച് കടന്ന പ്രവീണ്‍ റാണ പിടിയില്‍; പിടിയിലായത് സ്വാമിവേഷത്തില്‍ കരിങ്കല്‍ ക്വാറിയില്‍ കഴിയുന്നതിനിടെ

കോയമ്പത്തൂര്‍: സേഫ് ആന്‍ഡ് സ്‌ട്രോങ് നിക്ഷേപ തട്ടിപ്പ് കേസിലെ മുഖ്യ പ്രതി പ്രവീണ്‍ റാണ പിടിയിലായി. തൃശ്ശൂര്‍ പോലീസിനെ വെട്ടിച്ച് കൊച്ചിയില്‍നിന്ന് രക്ഷപ്പെട്ട ഇയാളെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിലെ

Read more

സൗദി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തി; വിദേശികൾക്കും പൗരത്വം നേടാം

സൗദി പൗരത്വ നിയമത്തിൽ ഭേദഗതി വരുത്തികൊണ്ട് രാജകൽപ്പനയിറങ്ങി. നിലവിലെ പൗരത്വ നിയമം  (ആർട്ടിക്കിൾ 8) ഭേതഗതി വരുത്തികൊണ്ടാണ് നിയമത്തിൽ കാതലായ മാറ്റം വരുത്തിയത്. പുതിയ മാറ്റമനുസരിച്ച് കൂടുതൽ

Read more

ചികിത്സക്കായി നാട്ടിലേക്ക് പോയ പ്രവാസി മലയാളി മരിച്ചു

ഒമാനില്‍ നിന്ന് ചികിത്സയ്ക്കായി നാട്ടിലേക്ക് പോയ പ്രവാസി മലയാളി മരിച്ചു. പത്തനംതിട്ട തിരുവല്ല സ്വദേശി പുല്ലാടിലെ ഇല്ലത്തുപറമ്പിൽ ചന്ദ്രശേഖരൻ നായരുടെ മകൻ അനിൽ കുമാർ (54) ആണ്

Read more

കള്ളനെ പിടിക്കുന്നതിനിടെ 12 തവണ കുത്തേറ്റു; പൊലീസുകാരന് ദാരുണാന്ത്യം – വിഡിയോ

ഡല്‍ഹിയിൽ മൊബൈൽ മോഷ്ടാവ് പൊലീസിനെ നടുറോഡിൽവച്ച് കുത്തിക്കൊലപ്പെടുത്തി. 57 കാരനായ കോൺസ്റ്റബിൾ ശംഭു ദയാൽ ആണ് മോഷ്ടാവ് അനീഷ് രാജിന്റെ കുത്തേറ്റ് മരിച്ചത്. ഞായറാഴ്ച പടിഞ്ഞാറൻ ഡൽഹിയിലെ

Read more

സാങ്കേതിക തകരാർ: അമേരിക്കയില്‍ വ്യോമമേഖല സ്തംഭിച്ചു; വിമാനങ്ങൾ നിലത്തിറക്കി

ന്യൂയോർക്ക്∙ സാങ്കേതിക തകരാറിനെത്തുടർന്ന് യുഎസിൽ വ്യോമഗതാഗതം സ്തംഭിച്ചു. വിമാനങ്ങൾ അടിയന്തരമായി നിലത്തിറക്കി. വ്യോമഗതാഗതം പഴയതുപോലെ എപ്പോൾ പുനഃസ്ഥാപിക്കാൻ കഴിയുമെന്ന് വ്യക്തമല്ല. ആകെ 760 വിമാനങ്ങളെ ബാധിച്ചിട്ടുണ്ടെന്ന് ഫ്ലൈറ്റ്

Read more

മലപ്പുറത്ത് സ്കൂൾ ബസ് മറിഞ്ഞ് ബൈക്കിൽ മുത്തച്ഛനൊപ്പം യാത്ര ചെയ്യുകയായിരുന്ന ആറ് വയസുകാരി മരിച്ചു

മലപ്പുറം: കൊണ്ടോട്ടി പുളിക്കലിൽ സ്വാകാര്യ സ്കൂൾ ബസ് ബൈക്കിനുമുകളിലേക്ക് മറിഞ്ഞ് ആറുവയസ്സുകാരി മരിച്ചു. ബൈക്കിൽ മുത്തച്ഛനൊപ്പം പോവുകയായിരുന്ന ഹയ ഫാത്തിമ (6) എന്ന വിദ്യാർഥിയാണ് മരിച്ചത്. അപകടത്തിൽ

Read more

ലൈംഗികമായി പീഡിപ്പിച്ചത് നൂറിലേറെ സ്ത്രീകളെ, ഫോണില്‍ 120 വീഡിയോക്ലിപ്പുകള്‍; ജിലേബി ബാബക്ക് 14 വർഷം തടവ്

ചണ്ഡീഗഢ്: നൂറിലേറെ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുകയും വീഡിയോ പകര്‍ത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത വിവാദ ആള്‍ദൈവം അമര്‍പുരിക്ക് 14 വര്‍ഷം തടവുശിക്ഷ. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലും മറ്റ്

Read more
error: Content is protected !!