കരിപ്പൂരിന് പിറകെ മംഗളൂരു വിമാനത്താവളവും അറ്റകുറ്റപ്പണിക്കായി അടക്കുന്നു; കണ്ണൂരിൽ തിരക്കും ദുരിതവും വർധിക്കും

അറ്റകുറ്റപ്പണികൾക്കും വികസന പ്രവർത്തനങ്ങൾക്കുമായി മംഗളൂരു (മംഗലാപുരം) ബജ്പെ രാജ്യാന്തര വിമാനത്താവളം ഈ മാസം 27 മുതൽ നാലു മാസത്തേയ്ക്ക് ഭാഗികമായി അ‌ടച്ചിടുന്നതോടെ കണ്ണൂർ വിമാനത്താവളത്തിൽ തിരക്ക് ഏറിയേക്കും.

Read more

2 കിലോ സ്വര്‍ണം ദ്രാവക രൂപത്തിൽ കവറിൽ; കാലില്‍കെട്ടി കടത്തുന്നതിനിടെ അറസ്റ്റിൽ

നെടുമ്പാശേരി വിമാനത്താവളത്തിൽ കാലില്‍കെട്ടിവച്ച് സ്വര്‍ണം കടത്താന്‍ ശ്രമം. കുവൈത്തില്‍ നിന്നെത്തിയ മലപ്പുറം സ്വദേശി അബ്ദുല്ലയെ കസ്റ്റംസ് പിടികൂടി. ഇന്‍ഡിഗോ വിമാനത്തിലെത്തിയ അബ്ദുല്ലയുടെ നടത്തത്തില്‍ സംശയം തോന്നിയാണ് കസ്റ്റംസ്

Read more

സൗദിയിൽ മലയാളി ഉറക്കത്തിനിടെ കുത്തേറ്റ് മരിച്ചു; പ്രതിയായ തമിഴ്‌നാട് സ്വദേശി ആത്മഹത്യക്ക് ശ്രമിച്ചു

ദമ്മാം: സൗദി അറേബ്യയിയിലെ ജുബൈലിൽ മലയാളി കുത്തേറ്റ് മരിച്ചു. മലപ്പുറം, പുലാമന്തോൾ, കട്ടുപ്പാറ സ്വദേശി ചെറലിൽ മുഹമ്മദലിയാണ് (58) മരിച്ചത്. തമിഴ്നാട് സ്വദേശിയായ മഹേഷ് (45) എന്ന

Read more

ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തൻ; സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

ചലച്ചിത്ര താരങ്ങളുടെ വിശ്വസ്തനായിരുന്ന തൃശൂർ സ്വദേശി സ്വാതി റഹിം നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ. ഓൺലൈൻ ലേല സ്ഥാപനമായ സേവ് ബോക്സിന്റെ ഉടമയാണ് സ്വാതി റഹിം. സേവ്

Read more

ദുബായിലേക്കുള്ള യാത്രക്കിടെ യുവതിക്ക് ആകാശത്ത് വെച്ച് സുഖപ്രസവം

ദുബായിലേക്കുള്ള യാത്രക്കിടെ യുവതിക്ക് ആകാശത്ത് വെച്ച് സുഖപ്രസവം. ജപ്പാനിൽ നിന്ന് ദുബായിലേക്ക് പറന്ന എമിറേറ്റ്‌സിൻ്റെ EK 319 വിമാനത്തിലാണ് സംഭവം.  കഴിഞ്ഞ വ്യാഴാഴ്ചയാണ് ടോക്കിയോയിലെ നരിറ്റ ഇന്റർനാഷണൽ

Read more

സൗദിയിൽ ഇനി 2 മണിക്കൂറിനുളളിൽ കസ്റ്റംസ് ക്ലിയറൻസ് നടപടികൾ പൂർത്തിയാക്കാം; പുതിയ സംവിധാനം പ്രാബല്യത്തിൽ വന്നു

സൌദിയിൽ അതിവേഗ കസ്റ്റംസ് ക്ലിയറൻസ് സംവിധാനം പ്രാബല്യത്തിൽ വന്നു. രാജ്യത്തെ എല്ലാ കര, കടൽ, വ്യോമ കസ്റ്റംസ് പോർട്ടുകളിലും ഇനി മുതൽ രണ്ട് മണിക്കൂറിനുള്ളിൽ കസ്റ്റംസ് ക്ലിയറൻസ്

Read more

പാഴ്‌വസ്തുക്കൾക്കൊപ്പം നഷ്ടപ്പെട്ട ATM-ൽ പിൻ നമ്പറും; പ്രവാസിക്ക് നഷ്ടപ്പെട്ടത് 6.31 ലക്ഷം രൂപ

ചെങ്ങന്നൂർ: പാഴ്‌വസ്തുക്കൾക്കൊപ്പം കിട്ടിയ എ.ടി.എം. കാർഡുപയോഗിച്ചു പ്രവാസിയുടെ 6.31 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്നാട് സ്വദേശി പിടിയിൽ. പാണ്ടനാട് പ്രയാർ കിഴുവള്ളിൽ പുത്തൻപറമ്പിൽ ഷാജിയുടെ പണമാണു

Read more

ഭിക്ഷാടനത്തിനിടെ പിടിയിലായ സ്ത്രീയിൽ നിന്ന് പിടിച്ചെടുത്തത് ആഡംബര കാറും, വൻ തുക പണവും

ഭിക്ഷാടനത്തിനിടെ പിടിയിലായ വനിതയിൽ നിന്നും ആഡംബര കാറും വൻ തുക പണവും അബുദാബി പോലീസ് പിടിച്ചെടുത്തു. കഴിഞ്ഞ നവംബര്‍ ആറിനും ഡിസംബര്‍ 12നും ഇടയില്‍ നടത്തിയ പരിശോധനയില്‍

Read more

കൊറിയറുണ്ടെന്ന് ഫോൺ, അന്വേഷണത്തിന് സഹായിക്കണമെന്ന് ‘പോലീസ്’; യുവതിയെ പറ്റിച്ചെടുത്തത് ലക്ഷങ്ങൾ

പോലീസ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുടെ പക്കൽ നിന്ന് 7 ലക്ഷം രൂപ തട്ടിയെടുത്തുവെന്ന് പരാതി. ഗുരുഗ്രാം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പ്രാചി ധോക എന്ന യുവതിയാണ് പരാതി

Read more

ഇന്ത്യൻ പ്രവാസികൾക്ക് ഇനി അവധി ദിവസങ്ങളിലും പാസ്‍പോർട്ട് സേവനങ്ങള്‍ ലഭിക്കും

യുഎഇയിലെ ഇന്ത്യക്കാർക്ക് അവധി ദിവസങ്ങളിലും പാസ്‍പോർട്ട് സംബന്ധമായ സേവനങ്ങൾ ലഭ്യമാക്കാനുളള നടപടി സ്വീകരിച്ചതായി ഇന്ത്യൻ കോൺസുലേറ്റിന്റെ അറിയിപ്പ്. ഇതുമായി ബന്ധപ്പെട്ട് വർഷത്തിൽ എല്ലാ ദിവസവും പ്രവർത്തിക്കുന്ന ബിഎൽഎസിന്റെ

Read more
error: Content is protected !!