ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന മലയാളി കുടംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; ആറ് പേർക്ക് പരുക്കേറ്റു

മക്കയിൽ നിന്നും ഉംറ നിർവഹിച്ച് മടങ്ങുകയായിരുന്ന കാർ മറിഞ്ഞ് മലയാളി കുടുംബത്തിലെ ആറ് മലയാളികൾക്ക് പരുക്കേറ്റു. റിയാദിൽ നിന്ന് 400 കിലോമീറ്റർ അകലെ മക്ക റോഡിലെ അൽ

Read more

‘കൗമാരക്കാരെ കീഴടക്കി കഞ്ചാവ്; തുടക്കം പുകവലി‍, ലഹരിയിലേക്ക് ക്ഷണിച്ചത് കൂട്ടുകാർ’, സര്‍വെയില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍

തിരുവനന്തപുരം: ലഹരി ഉപയോഗിക്കുകയും കേസില്‍ ഉള്‍പ്പെടുകയും ചെയ്യുന്ന കൗമാരക്കാരില്‍ ഭൂരിപക്ഷവും ആദ്യമായി ഇവ ഉപയോഗിക്കുന്നത് 10-നും 15-നും വയസ്സിനിടെയെന്ന് സര്‍വേ ഫലം. എക്‌സൈസ് വകുപ്പിന്റെ സര്‍വേയിലാണ് കണ്ടെത്തല്‍.

Read more

സൗദിയിൽ പള്ളികളിലെ വുദു എടുക്കുന്ന സ്ഥലവും ടോയിലറ്റുകളും താമസ മുറികളും കടകളുമാക്കി മാറ്റി വാടകക്ക് നൽകി; നിരവധി ഇമാമുമാർ പിടിയിൽ

സൌദി അറേബ്യയിലെ ജിദ്ദയിൽ പള്ളികളിലെ സൌകര്യങ്ങൾ രൂപമാറ്റം നടത്തി വാടകക്ക് നൽകിയ ഇമാമുമാരും മുഅദ്ദിൻമാരും പിടിയിലായി. മസ്ജിദ് പ്രൊട്ടക്ഷൻ ആൻഡ് സർവീസ് ഡിപ്പാർട്ട്‌മെന്റ് പ്രതിനിധീകരിക്കുന്ന ഇസ്‌ലാമിക കാര്യ,

Read more

നാല് ദിവസത്തെ ഉംറ പാക്കേജ് പ്രഖ്യാപിച്ച് ഉംറ ഗ്രൂപ്പുകളുടെ തട്ടിപ്പ്

നാല് ദിവസത്തെ ഉംറ ടൂർ പാക്കേജ് പ്രഖ്യാപിച്ച് ഉംറ ഗ്രൂപ്പുകൾ തട്ടിപ്പു നടത്തുന്നതായി റിപ്പോർട്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പല ഭാഗങ്ങളിലും ഇത്തരം പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി.

Read more

സ്ത്രീകളെ ശല്യം ചെയ്തു, സംഘർഷമായി: വയോധികൻ്റേത് കൊലപാതകം, അറസ്റ്റ്

തൊടുപുഴയിൽ മുട്ടത്തെ ലോഡ്ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തിരുവനന്തപുരം മാർത്താണ്ഡം സ്വദേശിയായ യേശുദാസിന്റെ മരണമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. അയൽവാസിയായ ഉല്ലാസിനെ കേസുമായി

Read more

പരിഷ്കരിച്ച നിതാഖാത്തിൻ്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ പ്രാബല്യത്തിൽ; നിലവിൽ പച്ച, പ്ലാറ്റിനം വിഭാഗത്തിലായിരുന്ന നിരവധി സ്ഥാപനങ്ങൾ ചുവപ്പിലേക്ക് വീണു

സൌദിയിൽ സ്വദേശിവൽക്കരണ പദ്ധതിയായ നിതാഖാത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെ രണ്ടാം ഘട്ട പദ്ധതി ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായി മാനവ ശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. 2021

Read more

മകൻ്റെ അടുത്തേക്ക് സന്ദർശന വിസയിലെത്തിയ ഉമ്മ സൗദിയിൽ മരിച്ചു

സൌദിയിൽ മലയാളി വീട്ടമ്മ നിര്യാതയായി. മലപ്പുറം കൂട്ടിലങ്ങാടി പഴമള്ളൂർ സ്വദേശിനി കിളയിൽ സുബൈദ (54) ആണ് മരിച്ചത്. ഭർത്താവായ പാറമ്മൽ കുഞ്ഞയമ്മു നാട്ടിലാണ്. മാസങ്ങൾക്ക് മുമ്പാണ് ജിദ്ദയിലുള്ള

Read more

പ്രണയനൈരാശ്യം: കാമുകിക്കൊപ്പം സ്ഥിരമെത്തുന്ന കുളത്തിനടുത്ത് ഡോക്ടർ സ്വന്തം കാറിന് തീയിട്ടു

കാമുകിയുമായുള്ള ബന്ധം തകർന്നതിനു പിന്നാലെ 29കാരനായ ഡോക്ടർ സ്വന്തം മെഴ്സിഡീസ് കാർ കത്തിച്ചു. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം. കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിൽ സഹപാഠിയായിരുന്ന പെൺകുട്ടിയുമായുള്ള

Read more

ഇന്ത്യൻ പ്രവാസികൾ ശ്രദ്ധിക്കുക; നിലവിൽ സൗദിയിലുള്ളവരും ജോലി തേടി വരുന്നവരും രജിസ്റ്റര്‍ ചെയ്യണം – ഇന്ത്യന്‍ അംബാസഡര്‍

സൗദിയിലേക്ക് ജോലിതേടി വരുന്നവർ ട്രാവൽ ഏജൻറുകളുടെ തട്ടിപ്പിൽ കുടുങ്ങാതിരിക്കാൻ നിയമപരമായ മാർഗങ്ങളിലൂടെ മാത്രം വരാൻ ജാഗ്രത പുലർത്തണമെന്ന് സ്ഥാനമേറ്റെടുത്ത അംബാസഡർ ഡോ. സുഹൈല്‍ അജാസ് ഖാന്‍ പറഞ്ഞു.

Read more

ഇന്ത്യൻ എംബസി എല്ലാദിവസവും പ്രവാസികള്‍ക്കുള്ള ‘ഓപൺ ഹൗസ്’ ആണെന്ന് അംബാസഡർ

പ്രവാസികളുടെ പ്രശ്നങ്ങൾ കേൾക്കാനും പരിഹാരം കാണാനും ഇന്ത്യൻ എംബസി എല്ലായിപ്പോഴും ‘ഓപൺ ഹൗസാ’യാണ് പ്രവർത്തിക്കുന്നതെന്ന് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ. പുതിയതായി ചുമതലയേറ്റ അദ്ദേഹം എംബസിയിൽ

Read more
error: Content is protected !!