വയോധികയുടെ ഭൂമിയും പണവും സ്വര്‍ണവും കൈക്കലാക്കിയെന്ന പരാതി; CPM കൗണ്‍സിലറെ സസ്‌പെന്‍ഡുചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വയോധികയെ പറ്റിച്ച് വസ്തുവും ആഭരണവും കൈക്കലാക്കി എന്ന ആരോപണത്തിൽ സി.പി.എം. കൗൺസിലർ സുജിനെ സസ്പെൻഡ് ചെയ്തു. സി.പി.എം. നെയ്യാറ്റിൻകര ഏരിയ കമ്മിറ്റി യോഗത്തിലായിരുന്നു തീരുമാനം.

Read more

മലയാളി യുവാവ് സൗദിയിൽ വാഹനപകടത്തിൽ മരിച്ചു

മലയാളി യുവാവ് സൗദി അറേബ്യയിലെ റിയാദിൽ വാഹനാപകടത്തില്‍ മരിച്ചു. കാസര്‍ഗോഡ് കാഞ്ഞങ്ങാട് സ്വദേശി മണികണ്ഠന്‍ (37) ആണ് റിയാദില്‍ മരിച്ചത്. ജോലിയുമായി ബന്ധപ്പെട്ട് മുസാഹ്മിയയില്‍ നിന്ന് റിയാദിലേക്ക്

Read more

ചികിത്സയിലായിരുന്ന പ്രവാസി മലയാളി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ മരിച്ചു

ദുബൈയില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മരിച്ചു. അട്കത്ബയലിലെ ഹാരിസ് (47) ആണ് മരിച്ചത്. ഒരു മാസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹത്തെ നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കങ്ങള്‍ക്കിടെ അസുഖം മൂര്‍ച്ഛിക്കുകയും

Read more

സ്വഭാവദൂഷ്യം കാരണം പൊറുതിമുട്ടി; ‘ചെയിന്‍സോ’ ഉപയോഗിച്ച് മകനെ കൊല്ലാന്‍ ശ്രമിച്ച പിതാവ് പിടിയില്‍

മനാമ: സ്വഭാവദൂഷ്യം ആരോപിച്ച് സ്വന്തം മകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പിതാവിനെതിരെ ബഹ്റൈന്‍ ഹൈ ക്രിമിനല്‍ കോടതിയില്‍ വിചാരണ തുടങ്ങി. മരം മുറിക്കാനും മറ്റും ഉപയോഗിക്കുന്ന ‘ചെയിന്‍സോ’ ഉപയോഗിച്ചാണ്

Read more

സൗദിയിൽ യുവാവിനെ കാറിലിട്ട് ജീവനോടെ ചുട്ടുകൊന്നു; സഹജീവനക്കാരനായ പ്രതിക്ക് വധശിക്ഷ

സൗദിയിലെ ജിദ്ദയിൽ സ്വദേശി യുവാവിനെ കാറിലിട്ട് ജീവനോടെ ചുട്ട് കൊന്ന് കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ചു. സൗദി യുവാവ് ബന്ദര്‍ അല്‍ ഖര്‍ഹദിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിക്ക്

Read more

14 വർഷം മുമ്പ് അനാഥാലയത്തിൽ നിന്ന് കാണാതായ കുട്ടിയെ കോഴിക്കോട് കണ്ടെത്തി; അമ്മക്ക് രോഗം കൂടിയതോടെ അനാഥാലയത്തിലാക്കിയതായിരുന്നു

പാലക്കാട്: പതിന്നാലുവർഷം മുമ്പ് കാണാതായ കുട്ടിയെ പോലീസ് കണ്ടെത്തി. 2008-ൽ ഇടക്കുറിശ്ശി തിരുകുടുംബാശ്രമത്തിൽനിന്ന്‌ കാണാതായ ലിംനേഷിനെ (26) ആണ് കോഴിക്കോട് ജില്ലയിലെ പെരിങ്ങളത്തുനിന്ന്‌ കണ്ടെത്തിയത്. മണ്ണാർക്കാട് തച്ചമ്പാറ

Read more

കുടുബത്തോടൊപ്പം കഴിയുകയായിരുന്ന മലയാളി യുവാവ് ഹൃദയാഘാതം മൂലം നിര്യാതനായി

റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. വടകര കല്ലാമല സ്വദേശി റിഗീഷ് കണവയിൽ (38) ആണ് മരിച്ചത്. റിയാദിൽ അറബ്‌കോ ലോജിസ്റ്റിക്കിൽ 14 വർഷമായി

Read more

മരപ്പലകകളിൽ രഹസ്യ അറയുണ്ടാക്കി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചു; പിടിയിലായി – വീഡിയോ

സൌദിയിലേക്ക് മയക്ക് മരുന്ന് കടത്താനുള്ള ശ്രമം അധികൃതർ പിടികൂടി. ദമ്മാമിലെ കിംഗ് അബ്ദുൽ അസീസ് തുറമുഖം വഴി രാജ്യത്തേക്ക് ചരക്ക് കടത്തുന്നതിൻ്റെ മറവിലായിരുന്നു മയക്ക് മരുന്ന് കടത്താൻ

Read more

മാതാവിന് മർദനം, പിതാവിന് അസഭ്യം; ദൃശ്യം പുറത്ത്, മകൻ അറസ്റ്റിൽ

കോട്ടയം: മീനടത്ത് മാതാവിനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിലായി. മീനടം മാത്തൂർപ്പടി തെക്കയിൽ കൊച്ചുമോനെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പതിവായ മദ്യപിച്ച് വീട്ടിൽ പ്രശ്നങ്ങൾ

Read more

തണുപ്പകറ്റാനായി തീ കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് പേർ ശ്വാസംമുട്ടി മരിച്ചു; തീ കത്തിക്കുന്നരോട് സിവിൽ ഡിഫൻസിൻ്റെ പ്രത്യേക നിർദേശങ്ങൾ

സൌദിയിൽ തണുപ്പകറ്റാനായി മരക്കരി കത്തിച്ച് കിടന്നുറങ്ങിയ മൂന്ന് പേർ ശ്വാസം മുട്ടി മരിച്ചു. വടക്കൻ അതിർത്തിയിലെ ലേനക്ക് സമീപമാണ് സംഭവം. തണുപ്പ് ശക്തമായതിനാൽ അടച്ചിട്ട തമ്പിൽ കരി

Read more
error: Content is protected !!