സൗദിയിൽ പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം നിര്യാതനായി. തിരുവനന്തപുരം കുളത്തൂർ നല്ലൂർവട്ടം സ്വദേശി എം.എ. നിവാസിൽ അസാരിയ (65) ആണ് റിയാദിന് സമീപം മജ്‍മഅയിൽ ഹൃദയാഘാതം

Read more

സൗദിയിൽ വരാനിരിക്കുന്നത് ഒന്നര ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ

കഴിഞ്ഞ ദിവസം സൌദി കിരിടാവകാശി മുഹമ്മദ് ബിൻ സൽമാൻ പ്രഖ്യാപിച്ച  ഇവന്റ്സ് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും അതിൻ്റെ പങ്കാളികളും ചേർന്ന് 14 ബില്യൺ റിയാൽ നിക്ഷേപിക്കുമെന്ന് ഫണ്ടിന്റെ സിഇഒ

Read more

സന്ദര്‍ശക വിസയില്‍ പിതാവിൻ്റെ അടുത്തെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു

സന്ദര്‍ശക വിസയില്‍ ഒമാനിലെത്തിയ മൂന്നര വയസുകാരി മരണപ്പെട്ടു, കോഴിക്കോട് കൊടുവള്ളി വാവാട് സ്വദേശി മടത്തുംപറമ്പത്ത് ഫൈസലിന്റെ മകൾ ആയിഷ നൗറിൻ ആണ് മരിച്ചത്. മസ്‌കത്ത് ഗൂബ്റയിലുള്ള സ്വകാര്യ

Read more

സൗദിയിൽ വീണ്ടും പുതിയ സ്വദേശിവൽക്കരണം പ്രഖ്യാപിച്ചു; ചെറുകിട തൊഴിലുകളുൾപ്പെടെ നിരവധി മേഖലകൾ സ്വദേശികൾക്ക്

സൌദി അറേബ്യയിലെ ജിസാനിൽ പ്രത്യേക സ്വദേശിവൽക്കരണ പദ്ധതി പ്രഖ്യാപിച്ചു. ആഭ്യന്തര മന്ത്രാലയവും റീജിയണിന്റെ എമിറേറ്റുമായി സഹകരിച്ച് നടപ്പിലാക്കുന്ന “റീജിയണൽ സെറ്റിൽമെന്റ്” പ്രോഗ്രാമിന്റെ ഭാഗമായാണ് പദ്ധതി. മാനവ വിഭവശേഷി,

Read more

മുഖാമുഖമിരുന്ന് പെൺകുട്ടിയെ കെട്ടിപ്പിടിച്ചും ഉമ്മവച്ചും സ്കൂട്ടർ യാത്ര; യുവാവ് അറസ്റ്റിൽ – വീഡിയോ

സ്കൂട്ടറിൽ മുഖാമുഖം കെട്ടിപ്പിടിച്ച് പെൺകുട്ടിയെ ഉമ്മവച്ച് യാത്ര ചെയ്ത സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഉത്തര്‍പ്രദേശിലെ ലക്‌നൗ നഗരത്തിലാണു സംഭവം. സ്കൂട്ടർ ഓടിച്ച 23 വയസ്സുകാരനായ വിക്കി ശർമയാണ്

Read more

കാറിനുള്ളിലിരുന്ന് മദ്യപിക്കുന്നതിനിടെ പ്രവാസികളായ യുവതി യുവാക്കൾ പിടിയിലായി

കുവൈത്തില്‍ കാറിനുള്ളിലിരുന്ന മദ്യപിച്ചതിന് പിടിയിലായ രണ്ട് പ്രവാസികളെ നാടുകടത്തും. 35 വയസുകാരനായ യുവാവും 41 വയസുകാരിയുമാണ് പിടിയിലായത്. നടപടികള്‍ പൂര്‍ത്തീകരിക്കാനായി ഇവരെ ഡീപോര്‍ട്ടേഷന്‍ സെന്ററിലേക്ക് മാറ്റി. പിടിയിലായ

Read more

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരണപ്പെട്ടു; മൃതദേഹം നാളെ നാട്ടിലെത്തും

സൗദിയിൽ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. കൊല്ലം കൊട്ടാരക്കര വെളിയം റോഡുവില്ല പുത്തൻവീട്ടിൽ പരേതനായ ജമാൽ കുഞ്ഞുവിന്റെ മകൻ ശിഹാബുദ്ധീൻ ജമാലിൻ്റെ (44) മൃതദേഹമാണ് നാളെ

Read more

25 വര്‍ഷമായി നാട്ടിൽ പോകാൻ കഴിയാതിരുന്ന പ്രവാസി മലയാളി ഒടുവില്‍ നാടണഞ്ഞു

25 വര്‍ഷമായി നാട്ടിൽ പോകാൻ കഴിയാതെ ഒമാനിൽ കുടുങ്ങിയ പ്രവാസി നാടണഞ്ഞു. തൃശൂർ കേച്ചേരി സ്വദേശി അത്താണിക്കൽ ഗോപി രാമൻ ആണ് എംബസിയുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും സഹായത്തോടെ

Read more

മെസ്സി- റൊണാൾഡോ പോരാട്ടം കാണാൻ ലേലം വിളി; ടിക്കറ്റ് വിറ്റത് 22 കോടിക്ക്

സൗദി അറേബ്യയിൽ റിയാദ് സീസണ് കപ്പിന് വേണ്ടി നടക്കുന്ന അൽ ഹിലാൽ- അൽ നസർ ക്ലബ്ബും, ഫ്രഞ്ച് ക്ലബ് പിഎസ്ജിയും തമ്മിലുള്ള പോരാട്ടം കാണാ‍നുള്ള വിഐപി ടിക്കറ്റ്

Read more

പാട്ടവണ്ടികളുടെ കാലം അവസാനിക്കുന്നു; എയർ ഇന്ത്യ 500 പുതിയ വിമാനങ്ങൾ വാങ്ങും

മോണിറ്ററുകൾ പോലും പ്രവർത്തിക്കാത്ത പഴയ പാട്ടവണ്ടികളുടെ കാലം എയർ ഇന്ത്യയിൽ അവസാനിക്കുന്നു. ടാറ്റാ ഗ്രൂപ്പ് ഏറ്റെടുത്ത എയർ ഇന്ത്യ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നതിന്റെ സൂചനകളാണ് ഓരോ ദിവസവും

Read more
error: Content is protected !!