പേരക്കുട്ടിയെ രക്ഷിക്കാന്‍ കിണറ്റിലേക്ക് എടുത്തുചാടി; വീട്ടമ്മക്ക് ദാരുണാന്ത്യം

കോഴിക്കോട് കൊടുവള്ളിയിൽ കിണറ്റിൽ വീണ പേരക്കുട്ടിയെ രക്ഷിക്കാൻ  കിണറ്റിലേക്ക് ചാടിയ വീട്ടമ്മ മരിച്ചു. കൊടുവള്ളിയിൽ ചുമട്ട് തൊഴിലാളിയായ കിഴക്കോത്ത് പരപ്പാറ ആയിക്കോട്ടിൽ മുഹമ്മദ് കോയയുടെ ഭാര്യ റംല

Read more

സിദ്ദീഖ്​ കാപ്പൻ ജയിൽ മോചിതനാവുന്നു; ഭാര്യയും മകനും ചൊ​വ്വാ​ഴ്​​ച ല​ഖ്നോ​വി​ലേ​ക്ക് പുറപ്പെടും

മ​ല​യാ​ളി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ്​ കാ​പ്പ​ൻ ചൊ​വ്വാ​ഴ്ച​ ജ​യി​ൽ​മോ​ചി​ത​നാ​യേ​ക്കും. ദ​ലി​ത്​ യു​വ​തി​യെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്ത്​ കൊ​ല​പ്പെ​ടു​ത്തി​യ ഹാ​ഥ​റ​സി​ലേ​ക്കു​ള്ള യാ​ത്ര​ത​ട​ഞ്ഞ്​ ഉ​ത്ത​ർ​പ്ര​ദേ​ശ്​ പൊ​ലീ​സാണ് സിദ്ദീഖിനെ​ അ​റ​സ്റ്റ്​ ചെ​യ്ത് ജ​യി​ലി​ൽ അ​ട​ച്ചത്.

Read more

ഒരു മാസം മുമ്പ് വിസിറ്റ് വിസയില്‍ എത്തിയ മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു

ലയാളി യുവാവ് ബഹ്റൈനില്‍ ഹൃദയാഘാതം മൂലം മരിച്ചു. വയനാട് സുല്‍ത്താന്‍ ബത്തേരി ചീരാല്‍ കാപ്പില്‍ കേശവന്റെയും സുഭാഷിണിയുടെയും മകന്‍ സച്ചിന്‍ (27) ആണ് മരിച്ചത്. ഒരു മാസം

Read more

ക്രിസ്റ്റ്യാനോ യൂറോപ്പിലേക്ക് മടങ്ങും; സൗദിയിൽ കരിയര്‍ അവസാനിപ്പിക്കില്ല – അൽനസ്ർ കോച്ച്

റിയാദ്: സൂപ്പർ താരം ക്രിസ്റ്റ്യാനോ യൂറോപ്പിൽ കളി തുടരുമെന്ന് അൽനസ്ർ കോച്ച് റൂഡി ഗാർസിയ. അൽനസ്ർ കുപ്പായത്തിൽ താരം അരങ്ങേറ്റം കുറിച്ചതിനു പിന്നാലെയാണ് റൂഡിയുടെ പ്രതികരണം. ക്രിസ്റ്റ്യാനോയുടെ

Read more

സ്പൈസ് ജെറ്റ് വിമാനം തട്ടിക്കൊണ്ടുപോയെന്ന് വ്യാജസന്ദേശം; ദുബായില്‍ ജോലി ചെയ്യുന്ന എൻജിനീയർ ഡൽഹിയിൽ അറസ്റ്റിൽ

ന്യൂഡൽഹി: താൻ യാത്ര ചെയ്യുന്ന വിമാനം തട്ടിക്കൊണ്ടുപോയെന്ന് ട്വീറ്റ് ചെയ്ത ദുബായിലെ ഇന്ത്യൻ സോഫ്റ്റ്‌വെയർ എൻജിനീയർ ന്യൂ‍ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ അറസ്റ്റിലായി. ദുബായിലെ ഒരു ടെക്‌നോളജി കമ്പനിയിൽ

Read more

ടിക്കറ്റനൊപ്പം നാല് ദിവസത്തെ സൗജന്യ ട്രാൻസിറ്റ് വിസ അനുവദിച്ചു തുടങ്ങി; രാജ്യത്തെവിടെയും സഞ്ചരിക്കാം, ഉംറക്കും മദീന സന്ദർശനത്തിനും അനുവാദം

സൌദിയിലേക്ക് വരാൻ വിമാന ടിക്കറ്റിനൊപ്പം നാല് ദിവസത്തെ സൌജന്യ ട്രാൻസിറ്റ് വിസ നൽകുന്ന സേവനം ആരംഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിദേശകാര്യ മന്ത്രാലയവും ദേശീയ വിമാന കമ്പനികളുമായി

Read more

പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; മദ്രസ അധ്യാപകനായ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ

മഞ്ചേരി: മകളെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കിയ പിതാവിന് മൂന്ന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 50,000 രൂപ പിഴയും നൽകണം. മഞ്ചേരി അതിവേഗ സ്പെഷ്യൽ പോക്സോ കോടതിയാണ്

Read more

തൃശ്ശൂരില്‍ വെടിക്കെട്ട് പുരയില്‍ വൻ സ്‌ഫോടനം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

തൃശ്ശൂര്‍: കുണ്ടന്നൂരില്‍ വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ചേലക്കര സ്വദേശി മണി എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തിന്റെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്. വൈകുന്നേരം അഞ്ചു മണിയോടെയാണ്

Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് പ്രവാസി മരിച്ചു

ദക്ഷിണ സൗദിയിലെ ഖമീസ് മുഷൈത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വാഹനമിടിച്ച് ഇന്ത്യക്കാരൻ മരിച്ചു. കൊൽക്കത്ത സ്വദേശി പ്രഭീര്‍ കുമാര്‍ (45) ആണ് മരിച്ചത്. ഖമീസിൽ ഒരു കല്യാണ

Read more

മഞ്ഞ് വാരിയെറിഞ്ഞ് കളിച്ച് രാഹുലും പ്രിയങ്കയും; കെ.സിയെയും വിട്ടില്ല – വീഡിയോ

കശ്മീരിൽ കനത്ത മഞ്ഞുവീഴ്ച തുടരുകയാണ്. ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനത്തിനു മുൻപ് കോൺഗ്രസ് നേതാവ് രാഹുൽഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും മഞ്ഞിൽ കളിക്കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ

Read more