പ്രണയത്തില്‍നിന്ന് പിന്‍മാറിയ യുവതിയെ കാറിടിപ്പിച്ച സംഭവം; ‘പരാതി പിന്‍വലിക്കാന്‍ പണംനല്‍കി’

തിരുവല്ലയില്‍ പ്രണയത്തില്‍നിന്ന് പിന്‍മാറിയ യുവതിയെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദമുണ്ടായെന്ന് യുവതിയുടെ കുടുംബം. കേസ് ഒഴിവാക്കാന്‍ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതിയായ വിഷ്ണുവിന്റെ

Read more

സൈക്കിളിൽ പോയ വിദ്യാർഥിയെ ഇടിച്ചിട്ടു; കാറിൽ കുരുങ്ങിയ കാലുമായി വലിച്ചിഴച്ചത് ഒരു കി.മീ – വീഡിയോ

ഡൽഹിയിൽ ഇരുചക്രവാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യുവതിയെ കാറിടിച്ചു വീഴ്ത്തിയ ശേഷം വലിച്ചിഴച്ചതിനു സമാന സംഭവം യുപിയിലും. ഉത്തർപ്രദേശിലെ ഹർദോയിൽ പതിനഞ്ചു വയസ്സുകാരനായ സ്കൂൾ കുട്ടിയാണ് ക്രൂരതയ്ക്ക് ഇരയായത്. വേഗത്തിലോടുന്ന

Read more

യുവതി ബൈക്കിൽ കയറിയില്ല; ഹെൽമറ്റ് കൊണ്ട് തലങ്ങുംവിലങ്ങും അടിച്ചു- വിഡിയോ

ബൈക്കിൽ കൂടെ കയറാൻ വിസമ്മതിച്ച യുവതിയെ ഹെൽമറ്റ് കൊണ്ട് തലങ്ങും വിലങ്ങും അടിച്ച് യുവാവ്. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. ഹരിയാനയിലാണ് സംഭവം. സാരമായി പരുക്കേറ്റ യുവതിയെ ആശുപത്രിയിൽ

Read more

കൗമാരകലയുടെ കനകകിരീടം കോഴിക്കോടിന്; രണ്ടം സ്ഥാനം പങ്കിട്ടെടുത്ത് പാലക്കാടും കണ്ണൂരും

കൗമാരകലയുടെ കനകകിരീടം കോഴിക്കോടിന്. അവസാനദിനം വരെ നീണ്ട ഉദ്വേഗദഭരിതമായ നിമിഷങ്ങള്‍ക്കുശേഷം 945 പോയിന്റുമായാണ് കോഴിക്കോട് കിരീടത്തില്‍ മുത്തമിട്ടത്. അവസാന ദിവസം വരെ കോഴിക്കോടിനോട് ഇഞ്ചോടിച്ച് പൊരുതിയ പാലക്കാടും

Read more

പ്രവാസി മലയാളി യുവാവ് ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു

ഒമാനില്‍ മലയാളി യുവാവ് താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു. കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസിന്റെ മകൻ സിജോ വർഗീസ് (39) ആണ് ഒമാനിലെ

Read more

ഹെലികോപ്റ്ററുകൾ സജ്ജം; ഭൂമി ഇടിഞ്ഞുതാഴുന്ന പ്രദേശങ്ങളിലെ 600 കുടുംബങ്ങളെ മാറ്റാൻ സർക്കാർ

ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തെ തുടർന്നു ക്ഷേത്രവും നിരവധി വീടുകളും തകർന്ന ഉത്തരാഖണ്ഡിലെ ജോഷിമഠിൽ രക്ഷാപ്രവർത്തനം തുടരുന്നു. മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ശനിയാഴ്ച സ്ഥലം സന്ദർശിക്കും. ജോഷിമഠിൽനിന്നു

Read more

വിമാനത്തിൽ സഹയാത്രികക്കുമേൽ മൂത്രമൊഴിച്ച കേസ്: ശങ്കര്‍ മിശ്ര അറസ്റ്റില്‍, ഫോണ്‍ ഓഫാക്കിയെങ്കിലും കുടുങ്ങി

ന്യൂഡല്‍ഹി: വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ സഞ്ചരിക്കവെ മദ്യലഹരിയില്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച കേസിലെ പ്രതി ശങ്കര്‍ മിശ്ര അറസ്റ്റില്‍. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ഡല്‍ഹി പോലീസിന്റെ പിടിയിലായത്. ശങ്കര്‍

Read more

ഭക്ഷ്യവിഷബാധയേറ്റ് വീണ്ടും മരണം; കുഴിമന്തി കഴിച്ച പെൺകുട്ടി മരിച്ചു

കാസര്‍കോട്: കുഴിമന്തി കഴിച്ചതിന് പിന്നാലെ ശാരീരിക അസ്വസ്ഥതകളുണ്ടായ യുവതി മരിച്ചു. ഭക്ഷ്യവിഷബാധയാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം. കാസര്‍കോട് തലക്ലായില്‍ അഞ്ജുശ്രീ പാര്‍വ്വതി (19) യാണ് മരിച്ചത്.

Read more
error: Content is protected !!