കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും ജസീറ എയര്‍വേസ്​ സർവിസിനൊരുങ്ങുന്നു; കോഴിക്കോട്, കണ്ണൂർ സർവീസുകൾ സൗദി പ്രവാസികൾക്കും ആശ്വാസമാകും

കേരളത്തിലെ നാല് വിമാനത്താവളങ്ങളിലേക്കും സർവ്വീസിനൊരുങ്ങി കു​വൈ​ത്തി​ലെ പ്ര​മു​ഖ വിമാനകമ്പനിയായ ജ​സീ​റ എ​യ​ര്‍വേഴ്സ്. ഇ​ന്ത്യ​യും കു​വൈ​ത്തും ത​മ്മി​ല്‍ ഉ​ഭ​യ​ക​ക്ഷി ക​രാ​ര്‍ ഒ​പ്പി​ടു​ന്ന​തോ​ടെ സർവീസ് ആരംഭിക്കുമെന്ന് ജ​സീ​റ എ​യ​ര്‍വേ​സി​ന്‍റെ സൗ​ത്ത്

Read more

പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു; നാല് പേർക്ക് പരിക്ക്, ഒരാഴ്ചക്കിടെ തുടര്‍ച്ചയായ രണ്ടാമത്തെ കൊലപാതകം

പോളണ്ടില്‍ മലയാളി യുവാവ് കുത്തേറ്റു മരിച്ചു. തൃശൂര്‍ ഒല്ലൂര്‍ സ്വദേശി സൂരജ് (23) ആണ് മരിച്ചത്. ജോര്‍ദാന്‍ പൗരന്മാരുമായുള്ള വാക്കുതര്‍ക്കത്തനിടെയാണ് സംഭവം. നാല് മലയാളികള്‍ക്ക് പരുക്കേറ്റു. സ്വകാര്യ

Read more

ഒഡീഷ ആരോഗ്യമന്ത്രിയെ എഎസ്‌ഐ വെടിവച്ചു; വെടിയേറ്റത് നെഞ്ചില്‍: അതീവഗുരുതരം – വീഡിയോ

ഭുവനേശ്വർ: ഒഡീഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസിന് വെടിയേറ്റു. പൊതുപരിപാടിക്കിടെ ത്സർസുഗുഡയിൽ വച്ചായിരുന്നു ആക്രമണം. നെഞ്ചിൽ വെടിയേറ്റ നബ കിഷോറിന്റെ നില അതീവഗുരുതരമാണ്. അസി.സബ്

Read more

ഓവര്‍ടൈം ജോലി ചെയ്യുന്നതിൻ്റെ നിബന്ധനകള്‍ മന്ത്രാലയം വ്യക്തമാക്കി

യുഎഇയില്‍ ഓവര്‍ടൈം ജോലി ചെയ്യുന്നിതിനുള്ള നിബന്ധനകള്‍ വ്യക്തമാക്കി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം. രാജ്യത്തെ തൊഴിലുടമകള്‍ക്ക് തൊഴിലാളികളോട് ഓവര്‍ടൈം ജോലി ചെയ്യാന്‍ ആവശ്യപ്പെടാവുന്നതാണെന്നും എന്നാല്‍ അതിന് ബാധകമായ തൊഴില്‍

Read more

ജിദ്ദ വിമാനത്താവളത്തിൽ ലഗേജുകൾ ഇനി യാത്രക്കാർക്ക് സ്വന്തമായി കൈകാര്യം ചെയ്യാം; പുതിയ മെഷീൻ പ്രവർത്തനമാരംഭിച്ചു

സൌദിയിൽ ജിദ്ദയിലെ കിംഗ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് സ്വന്തമായി ബാഗേജുകൾ കൈകാര്യം ചെയ്യുന്നതിനുള്ള സേവനങ്ങൾ ആരംഭിച്ചു. ജിദ്ദ വിമാനത്താവളത്തിൻ്റെ പുതിയ ടെർമിനൽ അഥവാ ടെർമിനൽ

Read more

പൊലീസില്‍ നിന്നാണെന്ന് പറഞ്ഞ് ഫോണ്‍ വിളിച്ച് തട്ടിപ്പ്; ഒ.ടി.പി പോലും ആവശ്യപ്പെടാതെ ബാങ്കിൽ നിന്നും പണം പിൻവലിച്ചു, പ്രവാസി മലയാളിക്ക് വന്‍തുക നഷ്ടമായി

പൊലീസില്‍ നിന്നാണെന്ന പേരില്‍ ഫോണ്‍ വിളിച്ച തട്ടിപ്പുകാരുടെ കെണിയില്‍ വീണ മലയാളി കുടുംബത്തിന് നഷ്ടമായത് വന്‍തുക. ഭീഷണിപ്പെടുത്തി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ കൈക്കലാക്കിയ തട്ടിപ്പുകാര്‍ 14,600 ദിര്‍ഹത്തിലധികം

Read more

കാര്‍ കഴുകാത്തതിന് പ്രവാസിയെ മര്‍ദിച്ചു; ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

കുവൈത്തില്‍ പ്രവാസി തൊഴിലാളിയെ മര്‍ദിച്ച സംഭവത്തില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥന്‍ അറസ്റ്റിലായി. എല്ലാ ദിവസവും കാര്‍ കഴുകണമെന്ന് നിര്‍ദേശിച്ചിരുന്നെങ്കിലും കഴിഞ്ഞ മൂന്ന് ദിവസമായി ഇയാള്‍ കാര്‍ കഴുകാത്തതാണ്

Read more

പ്രവാസി വ്യവസായിയിൽനിന്ന് മരുമകന്‍ 108 കോടി തട്ടിയെടുത്തു; കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പരാതി

ആലുവയിലെ പ്രവാസി വ്യവസായിയിൽ നിന്ന് മരുമകന്‍ 108 കോടി രൂപ തട്ടിയെടുത്ത കേസ് അട്ടിമറിക്കാന്‍ നീക്കമെന്ന് പരാതി. ആലുവ റൂറല്‍ ക്രൈംബ്രാഞ്ചും പ്രോസിക്യൂഷനും പ്രതികള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന്

Read more

ഉംറ കഴിഞ്ഞ് മടങ്ങുന്നതിനിടെ വാഹനപകടത്തിൽപ്പെട്ട മലയാളി കുടുംബത്തിലെ പിഞ്ച് കുഞ്ഞ് മരിച്ചു

സൌദി അറേബ്യയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച കാർ മറിഞ്ഞുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പിഞ്ചു കുഞ്ഞ് മരിച്ചു. തിരുവനന്തപുരം വർക്കല സ്വദേശി ഹസീമിൻ്റെ മകൾ അർവ (

Read more

20 മണിക്കൂർ പിന്നിട്ടു; ഷാർജയിൽ തിരിച്ചിറക്കിയ കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരുടെ യാത്ര അനിശ്ചിതത്വത്തിൽ

ഷാർജയിൽ ഇന്ന് പുലർച്ചെ തിരിച്ചിറക്കിയ കോഴിക്കോട് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ അനിശ്ചിതത്വത്തിൽ. വിമാനം തിരിച്ചിറക്കി 20 മണിക്കൂർ പിന്നിടുമ്പോഴും എപ്പോൾ യാത്ര പുനരാരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.

Read more
error: Content is protected !!