നൂറോളം കുട്ടികൾ മരിച്ചു; ഇന്തോനേഷ്യയിൽ കുട്ടികൾക്കുള്ള എല്ലാ കുപ്പിമരുന്നുകളും നിരോധിച്ചു
ഇന്തോനേഷ്യയിൽ വൃക്കരോഗത്തെ തുടര്‍ന്ന് നൂറോളം കുട്ടികള്‍ മരിച്ച സാഹചര്യത്തില്‍ കുട്ടികൾക്കുള്ള ദ്രാവക രൂപത്തിലുള്ള മരുന്നുകൾ താത്കാലികമായി നിരോധിച്ചു. ഈ വര്‍ഷം 20 പ്രവിശ്യകളില്‍ നിന്നായി 206 കേസുകളാണ്
Read more