സമൂസ കഴിക്കാന്‍ സ്പൂണ്‍ ഇല്ല; മുഖ്യമന്ത്രിക്ക് പരാതി
സമൂസ കഴിക്കാന്‍ സ്പൂണ്‍ നല്‍കാത്തതിന് മുഖ്യമന്ത്രിക്ക് പരാതി നല്കിയിരിക്കുകയാണ് ഒരു യുവാവ്. മധ്യപ്രദേശിലാണ് സംഭവം. ഇവിടുത്തെ ഛത്തര്പൂര് എന്ന പ്രദേശത്തെ കടയില്‍ സമൂസ കഴിക്കാന്‍ കയറയതായിരുന്നു
Read more