അമ്മ കംഗാരു തൻ്റെ കുഞ്ഞിനെ കെട്ടിപ്പിടിച്ച് ചുംബിക്കുന്ന വീഡിയോ വൈറലാകുന്നു

അമ്മയുടെ സ്നേഹത്തിന് അതിരുകളില്ല. ഈ വസ്തുത നിഷേധിക്കാനാവില്ല. മൃഗങ്ങളും മനുഷ്യരുടെ അതേ വികാരങ്ങൾ പങ്കിടുന്നു. അതിന് ഉദാഹരണമാണ് ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ.

Read more

2023 നെ വരവേറ്റ് ലോകം; ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തി – വീഡിയോ

2023 നെ വരവേറ്റ് ലോകം. ന്യൂസിലന്‍ഡില്‍ പുതുവര്‍ഷമെത്തി. കിഴക്കന്‍ മേഖലയിലെ ഓക്‌ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റു. ദീപാലങ്കാരങ്ങളും കരിമരുന്ന് പ്രകടനങ്ങളുമായാണ് ഓക്‌ലന്‍ഡ് നഗരം പുതുവര്‍ഷത്തെ വരവേറ്റത്.  

Read more

സ്കൂൾ പഠനകാലത്ത് സഹപാഠികൾ വിളിച്ച ‘പെലെ’ എന്ന ഇരട്ടപേര്, കാല്‍പ്പന്തിൻ്റെ മജ്ജയും മാംസവുമായി മാറുകയായിരുന്നു – വീഡിയോ

ലോകത്ത് ഫുട്ബോള്‍ എന്ന കളിയെ കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ പോലും ഒരുപക്ഷേ പെലെ എന്ന ഇതിഹാസത്തേക്കുറിച്ച് കേട്ടിരിക്കും. സോഷ്യല്‍ മീഡിയയും വാര്‍ത്താമാധ്യമങ്ങളും ഇന്നത്തെ ആഗോളരൂപം പ്രാപിക്കുന്നതിനു മുമ്പ് ഫുട്ബോള്‍

Read more

ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു

ലോകമെമ്പാടുമുള്ള ഫുട്ബോള്‍ ആരാധകരുടെ ഹൃദയത്തിലിടം നേടിയ ഇതിഹാസ താരം പെലെ (82) അന്തരിച്ചു. കുടലിലെ അര്‍ബുദ ബാധയെ തുടര്‍ന്ന് സാവോപോളോയിലെ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍ ആശുപത്രിയിലാണ് അന്ത്യം. ആരോഗ്യനില

Read more

ചുമക്കുള്ള മരുന്ന് കുടിച്ച് നിരവധി കുട്ടികൾ മരിച്ചു; ഉൽപ്പാദനം നിർത്തി, ഖേദം പ്രകടിപ്പിച്ച് ഇന്ത്യൻ മരുന്നു കമ്പനി

ഇന്ത്യന്‍ കമ്പനി ഉല്‍പാദിപ്പിച്ച സിറപ്പ് കുടിച്ചാണ് 18 കുട്ടികള്‍ മരിച്ചതെന്ന് ഉസ്‌ബെക്കിസ്ഥാന്‍ ആരോപിച്ചതിനു പിന്നാലെ മരുന്നിന്റെ ഉല്‍പാദനം നിര്‍ത്തിവച്ച് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ മാരിയോണ്‍ ബയോടെക്. കുട്ടികളുടെ മരണത്തില്‍

Read more

വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും – വീഡിയോ

അന്താരാഷ്ട്ര വിമാനത്തില്‍ ഇന്ത്യക്കാരായ യാത്രക്കാര്‍ തമ്മില്‍ വാക്കേറ്റവും കയ്യാങ്കളിയും. ബാങ്കോക്കില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ട തായ് സ്‌മൈല്‍ എയര്‍വേ വിമാനത്തില്‍ ചൊവ്വാഴ്ചയാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി

Read more

സ്വർണ ശവപ്പെട്ടിയൊരുക്കി ബ്രസീൽ; ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ശവസംസ്‌കാര ചടങ്ങുകൾക്കായി ബ്രസീൽ ഒരുങ്ങുന്നു-വീഡിയോ

ബ്രസീലിയൻ ഫുട്‌ബോൾ ഇതിഹാസം പെലെയുടെ ആരോഗ്യ സ്ഥിതി മോശമായി തുടരുന്നതിനിടെ അദ്ദേഹത്തിൻ്റെ ശവസംസ്കാര ചടങ്ങുകൾക്കായി ബ്രസീൽ സർക്കാർ ഒരുങ്ങുന്നതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചടങ്ങുകൾ പൂർത്തിയാക്കാൻ

Read more

ക്രിസ്റ്റ്യാനോ റൊണാൾഡോ പലസ്തീനൊപ്പം നിന്നു; റൊണാള്‍ഡോയ്ക്കു മേൽ രാഷ്ട്രീയ വിലക്കേർപ്പെടുത്തി – തുർക്കി പ്രസിഡണ്ട്

ഖത്തർ ലോകകപ്പിൽ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കു രാഷ്ട്രീയ വിലക്കു നേരിടേണ്ടിവന്നതായി തുർക്കി പ്രസിഡന്റ് ത്വയ്യിബ് ഉർദുഗാൻ. ഖത്തർ ലോകകപ്പ് പോലൊരു പ്രധാന ടൂർണമെന്റിൽ‌ റൊണാൾഡോയെ

Read more

മലയാളം അറിയാത്ത മലയാളിയും സഹോദരിയും ബന്ധുക്കളെ തിരയുന്നു

തിരുവനന്തപുരം: ജനിച്ചു വളര്‍ന്ന നാടുമായുള്ള ബന്ധം തുടരാന്‍ ആഗ്രഹിക്കുകയാണ് മലയാളം അറിയാത്ത മലയാളി മത്യാസ് ഏബ്രഹാം. തിരുവനന്തപുരത്ത് ജനിച്ച് എത്യോപ്യയില്‍ താമസമാക്കിയ അദ്ദേഹത്തിന് ഇപ്പോള്‍ സഹോദരിയല്ലാതെ മറ്റൊരു

Read more

ബോംബ് സൈക്ലോണില്‍ വിറച്ച് യുഎസും കാനഡയും, 20 മരണം; ഗതാഗതം നിശ്ചലം – വീഡിയോ

അമേരിക്കയില്‍ ശീതക്കൊടുക്കാറ്റ് അതിശക്തമായി തുടരുന്ന സാഹചര്യത്തില്‍ ക്രിസ്മസ് ദിനത്തില്‍ വൈദ്യുതിയില്ലാതെ കൊടുംശൈത്യത്തിന്റെ പിടിയിലമര്‍ന്ന് പത്തുലക്ഷത്തോളം പേര്‍. ബോംബ് സൈക്ലോണ്‍ എന്ന ശീതക്കാറ്റ് ഇനിയും ദിവസങ്ങള്‍ നീണ്ടേക്കാമെന്നാണ് കാലാവസ്ഥാ

Read more