അതിര് കടക്കുന്ന തമാശ: വിവാഹത്തിനായി വരനെത്തിയത് ശവപ്പെട്ടിയിൽ– വിഡിയോ
വിവാഹദിനത്തിൽ വ്യത്യസ്തത കൊണ്ടുവന്ന് ശ്രദ്ധപിടിച്ചുപറ്റാൻ ഏതറ്റം വരെയും പോകാൻ തയാറാകുന്നവരാണ് ഇന്ന് പലരും. ചിലർ വിവാഹ വേദിയിൽ പാട്ടും നൃത്തവുമൊക്കെയായി ആഘോഷം പൊടിപൊടിക്കുമ്പോൾ മറ്റു ചിലർ വധുവിനെയോ
Read more