മദ്യം കൊടുത്ത് 15വയസുകാരനോട് ലൈംഗികാതിക്രമം; 63കാരൻ പിടിയിൽ
15വയസ്സുള്ള വിദ്യാർഥിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 63കാരൻ പിടിയിൽ. മാവൂർ കായലം സ്വദേശി കണ്ടിയിൽ വീട്ടിൽ രാഘവൻ ആണ് അറസ്റ്റിലായത്. മാർച്ച് 21നായിരുന്നു സംഭവം. വിദ്യാർഥിയെ ഉത്സവപ്പറമ്പിൽ
Read more