28 സിറ്റിങ് എംഎല്‍എമാര്‍ പരാജയഭീതിയില്‍; സിപിഎം കണക്കുകൂട്ടല്‍ തെറ്റിയോ
ഫലപ്രഖ്യാപത്തിന് രണ്ട് ദിവസം മാത്രം ബാക്കിയിരിക്കെ സിപിഎമ്മിന്‍റെ 28 സിറ്റിങ് എം.എല്‍.എമാര്‍ പരാജയഭീതിയില്‍. മന്ത്രിമാരായ എം.ബി രാജേഷ് , ആര്‍ ബിന്ദു , വി.എന്‍.വാസവന്‍ മണ്ഡലം മാറി
Read more