തിങ്കളാഴ്ച വരെ സൗദിയിലുടനീളം കനത്ത മഴക്ക് സാധ്യത- കാലാവസ്ഥ മുന്നറിയിപ്പ്

റിയാദ്: സൗദി അറേബ്യയില്‍ തിങ്കളാഴ്ച വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഡിഫൻസ് അറിയിച്ചു. സുരക്ഷിതമായ

Read more

സൗദിയിലുടനീളം മയക്കുമരുന്നിനെതിരെ വ്യാപക പരിശോധന; പ്രവാസികളുൾപ്പെടെ നിരവധി പേർ പിടിയിൽ

ജിദ്ദ: മയക്കുമരുന്ന് വ്യാപാരത്തില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഉറക്കമില്ലാത്ത കണ്ണുകളുമായി പിന്തുടരുകയാണ് സൗദി അധികൃതര്‍. അധികൃതരുടെ തിരച്ചില്‍ ശക്തിപ്രാപിച്ചതോടെ സൗദിയുടെ നിരവധി പ്രദേശങ്ങളില്‍ മയക്കുമരുന്ന് കച്ചവടവുമായി ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്നവര്‍ അറസ്റ്റിലായിട്ടുണ്ടെന്ന്

Read more

ടീനയെ മരണം കവർന്നത് സൗദിയിൽനിന്ന് ജോലി രാജിവച്ച് മടങ്ങാനിരിക്കെ; വിവാഹപ്പന്തൽ ഉയരേണ്ട വീടുകളിലെത്തുക ചേതനയറ്റ ശരീരങ്ങൾ

കൽപറ്റ: സൗദി അറേബ്യയിൽ നടന്ന വാഹനാപകടത്തിൽ വയനാട് സ്വദേശിനി ടീന (26) മരിച്ചത് ജോലി രാജിവച്ച് മടങ്ങാനിരിക്കെ. അപകടത്തിൽ പ്രതിശ്രുത വരനും വയനാട് സ്വദേശിയുമായ അഖിലും (27) മരിച്ചിരുന്നു.

Read more

സൗദിയിൽ വാഹനപകടം; രണ്ട് മലയാളികൾ ഉൾപ്പെടെ 5 പേർ മരിച്ചു, മൃതദേഹങ്ങൾ കത്തി കരിഞ്ഞ നിലയിൽ

തബൂക്ക്: സൗദിൽ വാഹനപകടത്തിൽ രണ്ടു മലയാളികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. തബൂക്കിലെ അൽ ഉല റോഡിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനത്തിന് തീ പിടിച്ചതായാണ് പ്രാഥമിക വിവരം.

Read more

ഈദ് അവധി ആഘോഷിച്ച് ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് തിരിച്ചുവരുന്നതിനിടെ മലയാളി മരിച്ചു

ജുബൈൽ: ഈദ് അവധി ആഘോഷിച്ച് ബഹ്റൈനിൽനിന്ന് സൗദിയിലേക്ക് തിരിച്ചുവരുന്നതിനിടെ മലയാളി മരിച്ചു. തിരുവനന്തപുരം പറവണക്കോണം സ്വദേശി പദ്മകുമാർ വനജാക്ഷി സഹദേവൻ (48) ആണ് മരിച്ചത്. ഹൃദയ സ്തംഭനമാണ്

Read more

ട്രംപ് സൗദിയിലേക്ക്, അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ വിദേശ യാത്ര, ഖത്തറും യുഎഇയും സന്ദർശിച്ചേക്കും

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സൗദി അറേബ്യ സന്ദർശിച്ചേക്കും. അധികാരത്തിൽ തിരിച്ചെത്തിയതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയാണിത്. അടുത്ത മാസത്തോടെയാകും സൗദി സന്ദർശനം നടത്തുകയെന്ന്

Read more

ഉംറ യാത്രക്കിടെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു; കുട്ടികളുൾപ്പെടെ മൂന്ന് പേർ മരിച്ചു

റിയാദ്: ഉംറ യാത്രക്കിടെ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് മൂന്ന് പേർ മരിച്ചു. കോഴിക്കോട്, കണ്ണൂർ സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരിൽ രണ്ട് പേർ കുട്ടികളാണ്.

Read more

വിശ്വാസ സാഫല്യത്തിൽ ഈദുൽ ഫിത്തർ: മക്കയിലും മദീനയിലും ലക്ഷങ്ങൾ പങ്കെടുത്തു – വിഡിയോ

മക്ക/മദീന: റമദാനിലെ വ്രതാനുഷ്ഠാനത്തിനും പ്രാർത്ഥനകൾക്കും ശേഷം ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷിച്ചു തുടങ്ങി. മക്കയിലെ മസ്ജിദുൽ ഹറമിലും മദീനയിലെ പ്രവാചക പള്ളിയിലും

Read more

പെരുന്നാൾ ആഘോഷം: സൗദിയിൽ 14 നഗരങ്ങളിൽ വെടിക്കെട്ട് പ്രദർശനങ്ങൾ

റിയാദ്: ഈദുൽ ഫിത്തറിന്റെ ആദ്യ ദിനമായ നാളെ (ഞായറാഴ്ച) രാത്രി 9 മണിക്ക് സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിൽ വർണ്ണാഭമായ വെടിക്കെട്ട് പ്രദർശനങ്ങൾ അരങ്ങേറും. ഈ വർഷത്തെ

Read more

പെരുന്നാൾ അമ്പിളി പിറന്നു; ഒമാൻ ഒഴികെയുള്ള മുഴുവൻ ഗൾഫ് രാജ്യങ്ങളിലും നാളെ (ഞായറാഴ്ച) ചെറിയ പെരുന്നാള്‍ – വിഡിയോ

റിയാദ്: റമദാൻ 29 പൂർത്തിയാക്കിയ ഇന്ന് (മാർച്ച് 29ന്) ശവ്വാൽ മാസപ്പിറവി ദൃശ്യമായതിനാൽ ഒമാൻ ഒഴികെയുള്ള മുഴുൻ ഗൾഫ് രാജ്യങ്ങളിലും നാളെ മാർച്ച് 30ന് ഞായറാഴ്ച ഈദുൽ

Read more