സൗദിയിൽ `ഹുറൂബ്’ കേസിൽ കുടുങ്ങിയ പ്രവാസികൾക്ക് പൊതുമാപ്പ്; പദവി ശരിയാക്കാൻ ഇപ്പോൾ അവസരം
റിയാദ്: തൊഴിലുടമയുടെ അടുത്തുനിന്ന് ഒളിച്ചോടി എന്ന (ഹുറൂബ്) കേസിൽപ്പെട്ട് കഴിയുന്ന പ്രവാസികൾക്ക് സൗദിയില്‍ ആശ്വാസ വാർത്ത. ഹുറൂബ് പിൻവലിച്ച് പുതിയ തൊഴിലുടമയിലേക്ക് മാറി നിയമപരമായ പദവി ശരിയാക്കാൻ
Read more