മൂന്ന് നവജാത ശിശുക്കളെ ആശുപത്രികളിൽ നിന്ന് തട്ടിയെടുത്ത് 20 വർഷത്തോളം രഹസ്യമായി വളർത്തി; മന്ത്രവാദവും ആഭിചാരക്രിയകളും നടത്തി, സൗദി വനിതക്കും യെമൻ പൗരനും വധശിക്ഷ നടപ്പാക്കി
ദമ്മാം: കിഴക്കൻ പ്രവിശ്യയിൽ മൂന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോവുകയും മന്ത്രവാദത്തിന് വിധേയരാക്കുകയും ചെയ്ത കേസിൽ സൗദി പൗരയായ മറിയം ബിൻത് മുഹമ്മദ് ബിൻ ഹമദ് അൽ-മുതൈബും യെമൻ
Read more