സൗദിയിലേക്ക് വരുന്നവർ ശ്രദ്ധിക്കുക; വിമാനത്താവളത്തില്‍ 12 ഇനം സാധനങ്ങള്‍ക്ക് വിലക്ക്

ജിദ്ദ: രാജ്യാന്തര വിമാനത്താവളത്തില്‍ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി 12 ഇനം സാധനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതായി ജിദ്ദ വിമാനത്താവളം അറിയിച്ചു. മറ്റു വിമാനത്താവളങ്ങളിലും സമാന വിലക്ക് ബാധകമാണ്.  സൗദി വിമാനത്താവളം വഴി

Read more

സൗദിയിൽ മലയാളി വെടിയേറ്റ് മരിച്ച സംഭവം; രണ്ട് പേർ പിടിയിലായതായി സൂചന

ബീഷ: സൗദി അറേബ്യയിലെ ബിഷയിൽ മലയാളിടെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ പിടിയിലായതായി സൂചന. കാസർകോട് ബദിയടുക്ക സ്വദേശി എ.എം. ബഷീറിനെ (41) യാണ് കഴിഞ്ഞ

Read more

പ്രവാസി വീട്ടമ്മ സൗദിയിൽ മരിച്ചു

ദമ്മാം: പ്രവാസി മലയാളി സൗദി അറേബ്യയിൽ മരിച്ചു. എറണാകുളം പാലാരിവട്ടം സ്വദേശിനി പല്ലിശ്ശേരി റോഡ്, ചക്കാലക്കൽ സൂസി ഫ്രാൻസിസ് ചക്കാലക്കൽ ആണ് മരിച്ചത്. 62 വയസ്സായിരുന്നു. ഹൃദയാഘാതമാണ്

Read more

സംസം വെള്ളമെന്ന വ്യാജേന പൈപ്പ് വെള്ളം, സാമൂഹിക മാധ്യമങ്ങൾ വഴിയും വിൽപ്പന, ഒടുവിൽ പ്രതി പിടിയിൽ

ഷാർജ: യുഎഇയിൽ സംസം വെള്ളമെന്ന വ്യാജേന പൈപ്പ് വെള്ളം വിറ്റയാളെ പിടികൂടി. ഷാർജയിലെ താമസ സ്ഥലമാണ് ഈ ആവശ്യത്തിനായി ഉപയോ​ഗിച്ചിരുന്നത്. സാധാരണ പൈപ്പ് വെള്ളമാണ് പ്ലാസ്റ്റിക് കുപ്പികളിലാക്കി

Read more

കുട്ടികളെ സ്‌കൂളിലേക്ക് അയച്ച ശേഷം താമസസ്ഥലത്ത് മരിച്ച റുബീനയുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും

ജുബൈൽ: കഴിഞ്ഞ ദിവസം സൗദിയിലെ ജുബൈലിൽ മരിച്ച കോഴിക്കോട് മുക്കം മണാശ്ശേരി സ്വദേശിനി കരിമ്പലങ്ങോട്ട് റുബീനയുടെ (35) മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുകും. രാത്രി കോഴിക്കോട്ടേക്കുള്ള എയർ

Read more

ഹജ്ജ് സീസണിൽ ചൂട് 47 ഡിഗ്രി സെൽഷ്യസ് വരെ ഉയരും; ശക്തമായ പൊടിക്കാറ്റിനും മഴക്കും സാധ്യത, മക്കയിൽ നാളെ ജുമുഅ നമസ്കാരം 15 മിനുട്ട് മാത്രം

മക്ക: ഈ വർഷത്തെ ഹജ്ജ് സീസണിൽ മക്ക, മദീന, പുണ്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ 40°C മുതൽ 47°C വരെ താപനില ഉയരുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National

Read more

ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ നിലപാട്: ഇന്ത്യന്‍ സര്‍വ കക്ഷി പ്രതിനിധി സംഘം സൗദിയില്‍ പര്യടനം പൂർത്തിയാക്കി ഇന്ന് മടങ്ങും

റിയാദ്: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഓപ്പറേഷൻ സിന്ദൂറിനെയും ഭീകരതക്കെതിരായ ഇന്ത്യൻ നിലപാടിനെയും കുറിച്ച് സൗദി അധികാരികളോട് വിശദീകരിക്കാൻ റിയാദിലെത്തിയ ഇന്ത്യൻ സർവകക്ഷി പ്രതിനിധി സംഘത്തിന്‍റെ ദൗത്യം ഇന്ന്

Read more

സൗദി മൾട്ടിപ്പിൾ വിസിറ്റ് വിസ: ജൂൺ 16 മുതൽ വിഎഫ്എസ് കേന്ദ്രങ്ങളിൽ അപേക്ഷ സ്വീകരിക്കും

റിയാദ്: ഇന്ത്യക്കാർക്കുള്ള സൗദി അറേബ്യയിലേക്കുള്ള മൾട്ടിപ്പിൾ വിസിറ്റ് വിസകൾക്ക് ജൂൺ 16 മുതൽ അപേക്ഷകൾ സ്വീകരിച്ചുതുടങ്ങുമെന്ന് വി.എഫ്.എസ്. താശീർ അറിയിച്ചു. ഇത് സംബന്ധിച്ച വെബ്സൈറ്റ് പരിഷ്കരണങ്ങൾ നടന്നുവരികയാണെന്നും,

Read more

സൗദിയിലെത്തിയിട്ട് എട്ട് മാസം: നാട്ടിലേക്ക് തിരികെ മടങ്ങണമെന്ന് മോഹം ബാക്കിയാക്കി പ്രവാസി മലയാളി വിടവാങ്ങി

അൽകോബാർ: പ്രവാസി മലയാളി സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ വാഹനാപകടത്തിൽ മരിച്ചു. കണ്ണൂർ, മുണ്ടയാട് സ്വദേശി നന്ദനം വീട്ടിൽ ഉന്മേഷ് ഇടവൻ പുലിയചെറിയത്താണ് (45) മരിച്ചത്. അൽകോബാറിലെ

Read more

സൗദിയിലും യുഎഇയിലും ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു; സ്വകാര്യ മേഖലയിൽ ആറ് ദിവസം വരെ അവധി

അബുദാബി: സൗദിയിലും യുഎഇയിലും ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു. യുഎഇയിലെ പൊതുമേഖലയ്ക്ക് ഈ വര്‍ഷത്തെ ബലിപെരുന്നാളിന് നാല് ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. ഫെഡറല്‍ അതോറിറ്റി ഓഫ് ഹ്യൂമന്‍ റിസോഴ്സസ്

Read more