സൗദിയിൽ മുനിസിപ്പൽ നിയമലംഘനങ്ങൾ നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി കടുപ്പിച്ചു; 20 ലക്ഷം റിയാൽ വരെ പിഴ ചുമത്തും, പുതിയ പിഴകളും ശിക്ഷാ നടപടികളും അറിയാം

റിയാദ്: മുനിസിപ്പൽ നിയമലംഘനങ്ങൾ തടയാൻ കർശന നടപടികളുമായി സൗദി അറേബ്യ. മുനിസിപ്പാലിറ്റി-ഭവന വകുപ്പ് മന്ത്രി മാജിദ് അൽ-ഹുഗൈൽ മുനിസിപ്പൽ നിയമലംഘന പിഴ പട്ടികയ്ക്കുള്ള പുതിയ എക്സിക്യൂട്ടീവ് ചട്ടങ്ങൾക്ക്

Read more

സൗദിയിൽ വൈദ്യുതി നിയമലംഘനങ്ങൾക്ക് ഒരുലക്ഷം റിയാൽവരെ പിഴ; പുതിയ ഭേദഗതികൾ പ്രാബല്യത്തിൽ

റിയാദ്: വൈദ്യുതി നിയമലംഘനങ്ങൾ കണ്ടെത്തൽ, അന്വേഷണം, തീർപ്പാക്കൽ എന്നിവയെ നിയന്ത്രിക്കുന്ന ചട്ടങ്ങളിൽ സൗദി വൈദ്യുതി നിയന്ത്രണ അതോറിറ്റി (SERA)  പുതിയ ഭേദഗതികൾക്ക് അംഗീകാരം നൽകി. ഓരോ ലംഘനത്തിന്റെയും

Read more

കാഴ്ചയിൽ ബീൻസ് ടിന്നുകൾ, തുറന്ന് മുകളിലെ ബീൻസുകൾ നീക്കം ചെയ്താൽ ലഹരി ഗുളികളുടെ പാക്കറ്റുകൾ; ജിദ്ദ തുറമുഖത്ത് വൻ ലഹരിമരുന്ന് വേട്ട – വിഡിയോ

ജിദ്ദ: ജിദ്ദ തുറമുഖത്ത് വീണ്ടും ലഹരിഗുളികകൾ പിടികൂടി. സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി നടത്തിയ പരിശോധനയിൽ 646,000 ആംഫെറ്റാമൈൻ ഗുളികകളാണ് പിടിച്ചെടുത്തത്.  ജിദ്ദ തുറമുഖം വഴി രാജ്യത്തേക്ക്

Read more

ആടുകളുടെ കുടലിൽ ഒളിപ്പിച്ച് ലഹരിമരുന്ന് കടത്താൻ ശ്രമം; ഒരു പ്രവാസിയും രണ്ട് സൗദി പൗരന്മാരും പിടിയിൽ

ഹഫർ അൽ-ബാത്തിൻ: സൗദിയിലെ കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ-ബാറ്റിൻ ഗവർണറേറ്റിൽ നടന്ന മയക്കുമരുന്ന് വേട്ടയിൽ വൻ മയക്കുമരുന്ന് ശേഖരം പിടികൂടി. ആടുകളുടെ കുടലിനുള്ളിൽ പ്ലാസ്റ്റിക് ട്യൂബുകളിൽ ഒളിപ്പിച്ച

Read more

റിയാദ് ബസ് റൂട്ടുകളിൽ മാറ്റങ്ങൾ: പുതിയ മാറ്റം ജൂലൈ 6 മുതൽ പ്രാബല്യത്തിൽ

റിയാദ്: റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് ജൂലൈ 6 മുതൽ ലബാൻ ജില്ലയിലെ ബസ് റൂട്ടുകളിൽ വിപുലമായ മാറ്റങ്ങൾ പ്രഖ്യാപിച്ചു. യാത്രക്കാർക്ക് കൂടുതൽ മികച്ചതും എളുപ്പത്തിൽ ലഭ്യമായതും കാര്യക്ഷമവുമായ

Read more

നാട്ടിലേക്ക് മടങ്ങാനിരിക്കെ മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു

മദീന: മലയാളി ഹജ്ജ് തീർഥാടകൻ മദീനയിൽ മരിച്ചു. കണ്ണൂർ തില്ലങ്കേരി സ്വദേശി കരുവള്ളി അബ്ദുൽ അസീസ് (68) ആണ് മരിച്ചത്. ഭാര്യക്കൊപ്പം സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ

Read more

മക്കയിൽ ഉംറ തീർഥാടകർക്ക് താമസസൗകര്യം നൽകിയില്ല; നാല് ഉംറ കമ്പനികളുടെ പ്രവർത്തനങ്ങൾ നിർത്തിവെപ്പിച്ചു, നിരവധി കമ്പനികൾക്ക് പിഴയും ചുമത്തി

മക്ക: ഉംറ തീർഥാടകർക്ക് താമസ സേവനങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയ നിരവധി ഉംറ കമ്പനികൾക്കെതിരെ ഹജ്ജ്, ഉംറ മന്ത്രാലയം നടപടി സ്വീകരിച്ചു. നിയമലംഘനങ്ങളെത്തുടർന്ന് നാല് ഉംറ കമ്പനികളുടെ

Read more

സ്വകാര്യ മേഖലയിൽ സൗദികളുടെ എണ്ണം കുതിച്ചുയർന്നു; തൊഴിലില്ലായ്മ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി

റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിൽ നടപ്പിലാക്കി വരുന്ന സ്വദേശിവൽക്കരണ പദ്ധതികളുടെ ഫലമായി സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധന രേഖപ്പെടുത്തിയതായി മാനവ വിഭവശേഷി,

Read more

‘ഹേമചന്ദ്രൻ്റേത് ആത്മഹത്യ, മരിച്ചു കഴിഞ്ഞപ്പോൾ കുഴിച്ചിടുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു’: സൗദിയിൽ നിന്നും ഫെയ്സ്ബുക് വിഡിയോയിൽ മുഖ്യപ്രതി നൗഷാദ്

കോഴിക്കോട്: മായനാട് നിന്നു കാണാതായ ശേഷം തമിഴ്നാട്ടിലെ ചേരമ്പാടി വനത്തിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ റിയൽ എസ്റ്റേറ്റ് ഇടനിലക്കാരൻ ഹേമചന്ദ്രനെ കൊലപ്പെടുത്തിയതല്ലെന്ന അവകാശവാദവുമായി കേസിൽ പൊലീസ് അന്വേഷിക്കുന്ന

Read more

നടപടികൾ പൂർത്തിയായി; സൗദിയിൽ വെടിയേറ്റ് മരിച്ച മലയാളിയുടെ മൃതദേഹം വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും; നോവായി ബഷീർ

അബഹ: സൗദി അറേബ്യയിലെ ബീഷയിൽ മൂന്നാഴ്ച മുൻപ് വെടിയേറ്റു മരിച്ച കാസർക്കോട് ബദിയടുത്ത സ്വദേശി എ.എം. ബഷീർ (41) മൃതദേഹം ജുലൈ 3ന് വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.

Read more